എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി 6 യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് രാമനാട്ടുകരയിൽ നിന്ന്
കോഴിക്കോട് ∙ 21.77 ഗ്രാം എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി 6 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ പുത്തലത്ത് വീട്ടിൽ ഷാഹിദ് ഹുസൈൻ (29), മണലേപ്പിൽ വീട്ടിൽ എം.അഭിനവ് (19), പുലാട്ടിൽ വീട്ടിൽ പി.അക്ഷിത്ത് (19), കൊളങ്ങര ഇടിയാട്ട്…
യുവനടിയെ പീഡിപ്പിച്ചെന്ന് പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
തിരുവനന്തപുരം∙ സംവിധായകൻ രഞ്ജിത്ത് പീഡനക്കേസിൽ അറസ്റ്റിൽ. സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. ഡിജിപിക്കാണു നടി പരാതി നൽകിയത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ…
ചെമ്പരത്തിപ്പൂവ് വിഴുങ്ങി; 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മൈസൂരു ∙ പൂജകഴിഞ്ഞു വീടിന്റെ നടയിൽ വച്ചിരുന്ന ചെമ്പരത്തിപ്പൂവെടുത്തു വിഴുങ്ങിയ 7 മാസം പ്രായമുള്ള പെൺകുട്ടി ശ്വാസംമുട്ടി മരിച്ചു. ഇതളുകൾ തെണ്ടയിൽ കുടുങ്ങിയതോടെയാണു ദുരന്തം. ഹുൻസൂരു ദൊഡ്ഡഹെജ്ജൂരു സ്വദേശികളായ സുദർശന്റെയും നവ്യയുടെയും മകൾ ചിന്മയി ഗൗഡ ആണു മരിച്ചത്.
കന്നുകാലികളെ ആക്രമിച്ചു കൊന്ന കടുവ കൂട്ടിലായി; മൂന്നു മാസത്തിനിടെ കടുവ കൊന്നത് 22 കന്നുകാലികളെ
മറയൂർ∙ തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന കാപ്പിസ്റ്റോർ ചട്ടംമൂന്നാർ പാമ്പൻ മല പ്രദേശത്ത് നിരന്തരം കന്നുകാലികളെ വേട്ടയാടി വന്ന കടുവ ഒടുവിൽ കൂട്ടിലായി. മാസങ്ങളായി മറയൂര്‍ പാമ്പന്‍മല മേഖലയില്‍ ഭീതി വിതച്ചിരുന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ്…
വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്സാപിൽ അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം∙ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ പുത്തന്‍വീട്ടില്‍ ജഗദീഷിനെ (37) തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. …
നാളെ മുതല്‍ പാന്‍കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ നാളെ മുതല്‍ മാറ്റം. നിലവില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതി. എന്നാല്‍ നാളെ മുതല്‍ അപേക്ഷകര്‍ ജനനത്തീയതി തെളിയിക്കാനായി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം. കൂടാതെ പുതിയ ആദായ…
സൗജന്യ സിലിണ്ടർ, കേരളത്തിന് എയിംസ്; 3,000 രൂപ ക്ഷേമ പെന്‍ഷന്‍: പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ
തിരുവനന്തപുരം∙ വികസിത കേരളം മുന്‍നിര്‍ത്തിയുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. മേയര്‍ വി.വി.രാജേഷ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍,…
ഹോം വോട്ടിംഗ് തുടങ്ങി; ജില്ലയില്‍ 4437 പേര്‍ സേവനം പ്രയോജനപ്പെടുത്തും
85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച്…
ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു! ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും…
‘വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ്, നാണം കെട്ടവർ’: സിന്ധു കൃഷ്ണയെ പരിഹസിച്ച ‘വ്യാജന്’ അഹാനയുടെ മറുപടി
അച്ഛന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവച്ച പോസ്റ്റിൽ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ് ആണ് ഈ മരണമെന്നും ഇവർ നാണംകെട്ടവരാണെന്നുമാണ് േപരില്ലാത്ത ഒരു വ്യാജ പ്രൊഫൈലിൽ നിന്നും വന്ന…
















