സ്വർണവിലയിൽ വീണ്ടും ‘തീ’ പിടിത്തം; പവന് 5000 രൂപയ്ക്കടുത്ത് വർദ്ധിച്ചു
സ്വർണ വില വീണ്ടും വമ്പൻ മുന്നേറ്റത്തിലേക്ക് തിരിച്ചെത്തി. രാജ്യാന്തരവില ഇടിവിന്റെ ഷോക്കിൽ നിന്ന് ഉണർവിന്റെ ട്രാക്കിലേക്ക് കയറിയതോടെ കേരളത്തിലും വില കുതിച്ചുകയറുകയായിരുന്നു. ഇന്നു രാവിലെ പവൻവില 4840 രൂപ വർധിച്ച് 1,17,720 രൂപയിലെത്തി. 605 രൂപ ഉയർന്ന് 14,715 രൂപയാണ് ഗ്രാമിന്.…
‘കൊറിയൻ ലവ് ഗെയിം’ ഉൾപ്പെടെയുള്ള ഗെയിമിങ്ങിനെ മാതാപിതാക്കൾ എതിർത്തു; ജീവനൊടുക്കി 3 സഹോദരിമാർ
ഗാസിയാബാദ്∙ ഓൺലൈൻ ഗെയിമിങ്ങിന് അടിമകളായ മൂന്നു സഹോദരിമാർ താമസിക്കുന്ന അപ്പാർട്മെന്റിന്റെ ഒൻപതാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇവരുടെ നടപടികളെ മാതാപിതാക്കൾ എതിർത്തിരുന്നു. പഖി (12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. ഗാസിയാബാദിലെ ഭാരത്…
വാർഡ് യുഡിഎഫ് പിടിച്ചു, റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചു
വൈക്കം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്ത വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചതിൽ വിവാദം. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്ന് എംഎൽഎ. വൈക്കം നഗരസഭ 23–ാം വാർഡായ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡ് പുനർനിർമാണത്തിന് എംഎൽഎ ഫണ്ടിൽനിന്ന്…
വിമാനം അഞ്ച് മിനിറ്റ് നേരത്തെയെത്തി, പക്ഷേ യാത്രക്കാരുടെ ലഗേജ് എടുക്കാന്‍ എയര്‍ ഇന്ത്യ മറന്നു
ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ മറന്നു വച്ച് എയര്‍ ഇന്ത്യ. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ചയില്‍ ദുരനുഭവം നേരിട്ടത്. 40 ഓളം യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ചായിരുന്നു വിമാനം പറന്നുയര്‍ന്നത്. …
അതിജീവിതയെ വിവാഹം ചെയ്തു, സന്തോഷജീവിതം നയിക്കുന്നു; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി∙ പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്തു പ്രതിക്കെതിരെയുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസാണു ജസ്റ്റിസ് സി.പ്രതീപ്കുമാർ റദ്ദാക്കിയത്. സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ…
ഭയന്ന നിക്ഷേപകർ പിന്മാറി, റോയ് സമ്മർദത്തിലായി; പണം നല്‍കിയത് രാഷ്ട്രീയ, സിനിമാ മേഖലയിലുള്ളവർ
ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ.റോയ് 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും…
21 സുഹൃത്തുക്കളെ കാത്തിരിക്കുന്നത് 1,300 കോടിയിലധികം രൂപ: ‘യൂറോ മില്യൺസി’ന്റെ വമ്പൻ ജാക്പോട്ട് ഈ കൊച്ചു ഗ്രാമത്തിന്
ബ്രസല്‍സ് ∙ യൂറോപ്പിലെ ഏറ്റവും വലിയ ലോട്ടറികളിലൊന്നായ ‘യൂറോ മില്യൺസി’ന്റെ വമ്പൻ ജാക്പോട്ട് ഇത്തവണ ബൽജിയത്തിലേക്ക്. ബൽജിയത്തിലെ ഫ്ലെമിഷ് മേഖലയിലുള്ള സിംഗെം (Zingem) എന്ന ചെറിയ ഗ്രാമത്തിലെ 21 സുഹൃത്തുക്കളടങ്ങുന്ന സംഘമാണ് 123 മില്യൻ യൂറോ (ഏകദേശം 1,300 കോടിയിലധികം രൂപ)…
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽ
വടകര (കോഴിക്കോട്) ∙ വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും…
അപേക്ഷകരുടെ എണ്ണം വർദ്ധിച്ചു, അദ്ധ്യാപക യോഗ്യതാ പരീക്ഷാ ദിവസങ്ങളുടെ എണ്ണം ഇരട്ടിയാക്കി; പുതിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് സിബിഎസ് ഇ
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ഫെബ്രുവരിയിൽ നടത്താനിരുന്ന ദേശീയതല അദ്ധ്യാപക യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (സിടിഇടി) പ്രതീക്ഷിച്ചതിനേക്കാളേറെ അപേക്ഷകർ. തുടർന്ന് പരീക്ഷാ ഷെഡ്യൂൾ പുതുക്കാൻ സി ബിഎസ്ഇ തീരുമാനിച്ചു. ഫെബ്രുവരി 2026…
ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍. ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവവുമായി…
















