ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ: ആൺസുഹൃത്തുമായി പ്രശ്നങ്ങളുണ്ടെന്ന് കുടുംബം; പൊലീസ് ചോദ്യം ചെയ്യുന്നു

കാസർകോട്∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിന്റെ (രേഷ്മ – 25) ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ചിന്നുവിന്റെ കൂടെ വാടകവീട്ടിൽ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ആൺസുഹൃത്തിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആൺസുഹൃത്തുമായി ചില…

പെൺകുട്ടികളുടെ കൂട്ട ആത്മഹത്യ: പിതാവ് വിറ്റ ഫോൺ കണ്ടെത്തി

ന്യൂഡൽഹി∙ ഗാസിയാബാദിൽ 3 സഹോദരിമാർ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഗാസിയാബാദിലെ റസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് പാഖി (12), പ്രാചി (14), നിഷിക (16) എന്നിവർ ആത്മഹത്യ ചെയ്തത്.…

മലയാള സിനിമയിൽ തൊഴിൽ സമയം കുറച്ച് പുതിയ കരാർ; സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും

  മലയാള സിനിമയിൽ ജോലി ചെയ്യുന്നവരുടെ തൊ-ഴിൽ സമയം കുറച്ച് നിർമ്മാതാക്കളുടെ സംഘടന-യായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചലച്ചി-ത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക-യും. ഇതനുസരിച്ച് ഷൂട്ടിംഗ് സമയം ഇതുവരെ ഉണ്ടാ-യിരുന്ന പതിനാറര മണിക്കൂറിൽ നിന്ന് 12 മണിക്കൂ-റായി ചുരുങ്ങും. ഇത് ഉൾപ്പെടെയുള്ള…

ഗതാഗതനിരോധനം ഏർപ്പെടുത്തി

  സുൽത്താൻബത്തേരി-കട്ടയാട്-പഴുപ്പത്തൂർ റോഡിൽ അറ്റകുറ്റപ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ സുൽത്താൻബത്തേരി മുതൽ കട്ടയാടുവരെയും കട്ടയാടു മുതൽ വാകേരി വരെയും ഗതാഗതനിരോധനം ഏർപ്പെടുത്തുമെന്ന് അസി. എൻജിനിയർ അറിയിച്ചു.   യാത്രക്കാർ ബീനാച്ചി-കട്ടയാ ട് റോഡിലൂടെയും വാകേരി-സിസി ജങ്ഷൻ റോഡിലൂടെയും യാത്ര…

ഞായറാഴ്ച കൊളംബോയിൽ തീപാറും;ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാറെന്ന് റിപ്പോർട്ട്

  ദുബായ് : ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം നടക്കുമോയെന്ന ആശങ്കകൾക്കൊടുവിൽ ആരാധ-കർക്ക് ആവേശവാർത്ത. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാ-ദേശ് പാകിസ്ഥാന് കത്തയച്ചിരുന്നു. ബിസിബി അഭ്യർത്ഥന മാനിച്ചു കളിക്കുമെന്നാണ് പാകിസ്ഥാൻ അറിയിച്ചതെന്നാണ്…

ഞായറാഴ്ച കൊളംബോയിൽ തീപാറും;ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാറെന്ന് റിപ്പോർട്ട്

  ദുബായ് : ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം നടക്കുമോയെന്ന ആശങ്കകൾക്കൊടുവിൽ ആരാധ-കർക്ക് ആവേശവാർത്ത. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാ-ദേശ് പാകിസ്ഥാന് കത്തയച്ചിരുന്നു. ബിസിബി അഭ്യർത്ഥന മാനിച്ചു കളിക്കുമെന്നാണ് പാകിസ്ഥാൻ അറിയിച്ചതെന്നാണ്…

ചുരത്തിൽ വാഹനാപകടം;ഗതാഗത തടസ്സം

വയനാട് ചുരത്തിൽ  കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ താഴെ നൽകുന്നു: നിലവിലെ സാഹചര്യം അപകടം: ചുരം ഒമ്പതാം വളവിന് സമീപമാണ് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചത്. ഗതാഗത തടസ്സം:…

എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡൽഹി∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) നടപടികൾ തടസ്സപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകൾക്കു മുന്നറിയിപ്പ് നൽകി. ബംഗാളിലെ എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഫെബ്രുവരി 14ൽ നിന്ന് ഒരാഴ്ച കൂടി കോടതി നീട്ടി നൽകി.   എസ്ഐആർ…

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ ഫരീദാബാദ് ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുണ്‍ ചൗധരിയുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം.   ജമ്മു കശ്മീര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാനെ കശ്മീരിലെ…

ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്

കാസര്‍കോട് ∙ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് റൂമിലെത്തി നോക്കിയപ്പോഴാണ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ചിന്നു പാപ്പുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സുഹൃത്ത് മറ്റൊരാളോടൊപ്പം റൂമിലെത്തിയത്. തൂങ്ങിയ നിലയിൽ കണ്ടതോടെ ഇയാൾ നിലവിളിക്കുകയും ബഹളം…