‘പ്രണയത്തിൽ വഞ്ചിക്കപ്പെട്ടു’; പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി (29)യാണ് ആത്മഹത്യ ചെയ്തത്. ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് പറയുന്ന യുവാവിന്റെ…

ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍

ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്.   കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് പിച്ചവയ്ക്കുന്ന ദിനമാണ് വിജയദശമി. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും…

10 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രക്ഷയായത് ഓട്ടോക്കാര്‍

കോഴിക്കോട് പയ്യാനക്കലിൽ 10 വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതി കാസർകോട് സ്വദേശി   സിനാൻ അലി യൂസഫിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മോഷ്ടിച്ച കാറുമായി എത്തിയാണ് പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.   ജനത്തിരക്കേറിയ പയ്യാനക്കൽ അങ്ങാടിയിൽ ആണ്  മദ്രസയിലേക്ക്…

വയോധികയുടെ മാല കവർന്നു:പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

വാടക വീടുണ്ടോയെന്ന് ചോദിച്ച് വയോധികയെ സമീപിച്ച് നാലര പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞ മോഷ്ടാവിനെ ബൈക്ക് യാത്രികർ പിൻതുടർന്ന് പിടികൂടി.മീനങ്ങാടി പുറക്കാടിയിലാണ് സംഭവം. മുട്ടിൽ കല്ലുപാടി സ്വദേശി ലാലുവാണ് പിടിയിലായത്. കവർച്ചക്കിടയിൽ കഴുത്തിന് പിടിച്ച് തള്ളിയതിനെ…

യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം, ഓടി രക്ഷപ്പെട്ടു; ആത്മഹത്യക്ക് ശ്രമിച്ച് അറസ്റ്റിലായ അയൽവാസി

ആലപ്പുഴയിൽ 18 വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇന്നലെ രാത്രിയോടെ ആക്രമണം ഉണ്ടായത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് അയൽവാസിയായ ജോസ് പെട്രോൾ ഒഴിക്കാൻ ശ്രമിക്കുക ആയിരുന്നു. തീ കൊളുത്താനുള്ള ശ്രമത്തിനിടെ…

കള്ളൻമാർ വിലസുന്നു:പോലീസ് നിഷ്ക്രിയം ;യൂത്ത് ലീഗ്

പനമരം.രണ്ട് മാസത്തോളമായി പനമരത്തും പരിസര പ്രദേശങ്ങളിലും രാത്രിയും പകലുമില്ലാതെ കള്ളന്മാർ വിലസുകയാണ്.നിരവധി വീടുകളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ കള്ളൻക്കയറിയത്.കഴിഞ്ഞ ദിവസം കെല്ലൂർ കാരക്കമലയിൽ അടച്ചിട്ടവീട്ടിൽ വൻ മോഷണം നടന്നു.പൊലീസിന്റെ നേതൃതത്തിൽ നാട്ടുക്കാരുടെ സഹകരണത്തോടെ ജാഗ്രത സമിതി രൂപീകരിച്ചെങ്കിലും പൊലീസിന്റെ നിഷ്ക്രിയത്വം കള്ളന്മാർ മുതലെടുക്കുകയാണ്.അഞ്ചുകുന്ന്,കൂളിവയൽ…

‘ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ?’: ചൈതന്യാനന്ദയുടെ അശ്ലീല ചാറ്റുകൾ പുറത്ത്

ന്യൂഡൽഹി ∙ അറസ്റ്റിനു പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്.   ചൈതന്യാനന്ദ: ഒരു…

ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്തു, ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊന്നു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുംബൈയിൽ ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മധുരയിൽ നിന്നാണ് പ്രതി ചന്ദ്രപാൽ രാംഖിലാഡി (34) അറസ്റ്റിലായത്. സെപ്റ്റംബർ 25ന് നഗരത്തിലെ മലാഡ് പ്രദേശത്തായിരുന്നു കൊലപാതകം. ഇതിനുശേഷം ചന്ദ്രപാൽ ഒളിവിൽ പോവുകയായിരുന്നു.   ‘‘ചർച്ച് റോഡിലെ സാവന്ത്…

പുള്ളിപുലി വനം വകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി:സംഭവം ചീരാലിൽ

  ചീരാൽ: പുളിഞ്ചാൽ  വേടൻകോട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മൂന്ന് വയസ് തോന്നിക്കുന്ന ആൺ പുള്ളിപുലി കുടുങ്ങി. പുലിയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി. മുന്നൂറ് ഏക്കറോളം വരുന്ന എസ്റ്റേറ്റിന്റെ പല ഭാഗവും കാട് മൂടി കിടക്കുകയാണ്. പുലി,…

തല കയറിൽ, ശരീരം പുഴയിൽ: സംഭവം തുഷാരഗിരിയിൽ

കോഴിക്കോട്∙ തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു. പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിക്കുകയായിരുന്നു. ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത്…