വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

Spread the love

 

ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി ഒന്നര മണിക്കൂറോളം പരീശ്രമിച്ചിട്ടാണ് യാതൊരു പരിക്കും കൂടാതെ പശുവിനെ രക്ഷപ്പെടുത്തിയത് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് വി പി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ ജി,സതീഷ് എ,രജീഷ് കെ, ആഷിഫ് ഇ കെ, ബിനീഷ് ബേബി ഹോം ഗാർഡ് ശിവദാസൻ എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

  • Related Posts

    വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

    Spread the love

    Spread the loveകല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ്  ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.

    മുനീശ്വരം കുന്നിന് സമീപം തീപിടുത്തം

    Spread the love

    Spread the loveതലപ്പുഴ: മുനീശ്വരം കുന്നിന് സമീപം കെ.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ 15 ഏക്കറോളം ഭൂമിയിലെ അടിക്കാടുകളാണ് അഗ്നിബാധയിൽ കത്തിനശിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ തീപിടുത്തമുണ്ടായത്. മാനന്തവാടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *