പൊലീസുകാരനെ കൊന്ന കേസിൽ പ്രതി, ആശുപത്രിയിൽ ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വെടിവച്ചു കൊന്നു

ഹൈദരാബാദ്∙ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ ആശുപത്രിയിൽ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി തെലങ്കാന പൊലീസ്. ഷെയ്ഖ് റിയാസ് എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്തു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്.   പൊലീസ്…

ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റും ഇനി ആരുതൊട്ടാലും പിടിവീഴും; ‘ഡിജിറ്റല്‍ പൂട്ട്’ ഒരുങ്ങി

തിരുവനന്തപുരം: ശബരിമലയുള്‍പ്പെടെ ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം കംപ്യൂട്ടറിലറിയുന്ന ഡിജിറ്റല്‍ പൂട്ട് ഒരുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.   തിരുവാഭരണം ഉള്‍പ്പെടെയുള്ളവ സ്ട്രോങ് റൂമില്‍നിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസര്‍സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്റ്റ്വേര്‍ നാഷണല്‍…

സഹോദരിയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറി; ഭര്‍തൃസഹോദരനെ ആക്രമിച്ച് യുവതി, സ്വകാര്യ ഭാഗങ്ങൾ മുറിച്ചു

പ്രയാഗ്‌രാജ്∙ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഭർതൃസഹോദരനെ ക്രൂരമായി ആക്രമിച്ച് സ്വകാര്യഭാഗങ്ങൾ മുറിച്ച് യുവതി. യുവതിയുടെ സഹോദരിയുമായുള്ള പ്രണയബന്ധത്തിൽ നിന്ന് യുവാവ് പിന്മാറിയതിനുള്ള വൈരാഗ്യത്തിലാണ് ആക്രമണം. യുവതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒക്ടോബർ 16നാണ് സംഭവം. പ്രയാഗ്‌രാജിലെ മാൽഖൻപൂർ ഗ്രാമത്തിൽ റാം അസാരെയുടെ മകൻ…

36,000 അടി ഉയരം, അജ്ഞാത വസ്തു ഇടിച്ചു; വിൻഡ് ഷീൽഡ് തകർന്ന് പൈലറ്റിന് പരുക്ക്; ബോയിങ് വിമാനത്തിന് അടിയന്തര ലാൻഡിങ്

ലൊസാഞ്ചലസ്∙ യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. ഡെൻവറിൽ നിന്ന് ലൊസാഞ്ചലസിലേയ്ക്ക് പറന്നുയർന്ന വിമാനമാണ് അടിയന്തരമായി സാൾട്ട് ലേക്ക് സിറ്റിയിൽ ലാൻഡ് ചെയ്തത്. അപകടത്തിൽ പൈലറ്റിന് പരുക്കേറ്റു. 134…

ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു; ലോകമാകെ സേവനങ്ങള്‍ തടസ്സപ്പെട്ടു

വാഷിങ്ടണ്‍: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. തിങ്കളാഴ്ച തടസങ്ങള്‍ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസ്സപ്പെട്ടു. ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്‌സ്, വെന്‍മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ…

വയനാട് ടൌൺഷിപ്പ് നിർമ്മാണം മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്

കൽപ്പറ്റ :കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിർമ്മാണ സ്ഥലത്തുതന്നെ പൂർണ്ണ…

കെ.സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ∙ കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സൺ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിൽ എത്തിയത്.…

പെൺകുഞ്ഞ് ജനിച്ചതിന് കുറ്റപ്പെടുത്തൽ, മർദനം; ഭർത്താവിനെതിരേ പരാതി, ഗാർഹികപീഡനത്തിന് കേസ്

അങ്കമാലി(എറണാകുളം): പെൺകുഞ്ഞ് ഉണ്ടായതിൽ കുറ്റപ്പെടുത്തി ഭർത്താവ് മർദിക്കുന്നതായി യുവതിയുടെ പരാതി. അങ്കമാലി ഞാലൂക്കര സ്വദേശി ഗിരീഷിനെതിരേയാണ് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരിക്കുന്നത്.   2020 ജൂലായിലായിരുന്നു ഇവരുടെ വിവാഹം. അടുത്തവർഷം പെൺകുഞ്ഞ് ജനിച്ചു. അതിനുശേഷമാണ് മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയതെന്നാണ്…

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി: മലയാളിയായ സീനിയർ വിദ്യാർഥിയുടെ പേരിൽ കേസ്

ബെംഗളൂരു: വാടകമുറിയിൽ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന കുടക്‌ സ്വദേശിനി സനാ പർവീണാണ് (19) ജീവനൊടുക്കിയത്. തൃശ്ശൂർ ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിലാണ് ആത്മഹത്യപ്രേരണാ…

പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങളിൽ ‘ജ്യൂസ് ജാക്കിങ്’; കരുതിയിരിക്കണമെന്ന് പോലീസ്‌

  പട്ടാമ്പി(പാലക്കാട്): പൊതു മൊബൈൽച്ചാർജിങ് പോയിന്റുകളിൽനിന്ന്‌ സെൽഫോൺ ചാർജ് ചെയ്യുന്നവർ ഇനി കരുതിയിരിക്കണം. ‘ജ്യൂസ് ജാക്കിങ്‌’ തട്ടിപ്പുകാർ പുറകിലുണ്ടെന്ന മുന്നറിയിപ്പുനൽകുകയാണ് പോലീസ്. പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾവഴി വ്യക്തികളുടെ ഡേറ്റയും വിവരങ്ങളും മോഷ്ടിക്കുന്ന സൈബർ തട്ടിപ്പാണ് ജ്യൂസ് ജാക്കിങ്. മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ…