വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; ദമ്പതികളെ ചുട്ടുകൊന്നു

ചെന്നൈ∙ തമിഴ്നാട്ടിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് ക്രൂരകൊലപാതകം നടന്നത്.   കൃഷിക്കായി ലീസിന് എടുത്ത മൂന്നേക്കർ…

വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചു; ന്യൂഇയർ പാർട്ടിക്കെത്തിയ സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് യുവതി

മുംബൈ ∙ സുഹൃത്തിനെ ന്യൂഇയർ പാർട്ടിക്കു വിളിച്ചു വരുത്തിയ ശേഷം സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് 25 കാരിയായ യുവതി. ജോഗീന്ദർ മഹ്തോ എന്നയാൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മുംബൈ സാന്താക്രൂസിലാണ് ക്രൂരമായ സംഭവം. ഏഴുവർഷമായി 45 വയസ്സുകാരനുമായി യുവതി പരിചയത്തിലായിരുന്നു. പുതുവർഷം ഒരുമിച്ച് ആഘോഷിക്കാനാണ്…

‘ഹസ്‌ന താമസിച്ചത് ക്രിമിനലിനൊപ്പം; മടങ്ങി വരുമെന്ന് ഉമ്മയോട് പറഞ്ഞു’: അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോഴിക്കോട് ∙ കൈതപ്പൊയിലിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച ഹസ്‌നയ്‌ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. കഴിഞ്ഞ അഞ്ചുമാസമായി ഹസ്‌ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആദിലിന് ക്രിമിനൽ പശ്ചാത്തലമുളളതും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിരുന്നതും വളരെ വെെകിയാണ് ഹസ്‌ന അറിഞ്ഞതെന്ന് ബന്ധു…

ഭാര്യയെ സംശയം, മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളി

ഹൈദരാബാദ്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ആറു വയസുകാരി മകളെ ഇയാൾ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരകൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.…

പതിവുതെറ്റിച്ചില്ല, ക്രിസ്മസിന് റെക്കോർഡിട്ട് മദ്യവില്പന; വിറ്റത് 332 കോടിയുടെ മദ്യം

തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്മസിന് കേരളത്തിൽ ബെവ്കോ വഴി വിറ്റുപോയത് 332.62 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരേയുള്ള കണക്കാണിത്. മുൻ വർഷത്തേക്കാൾ 53.08 കോടി രൂപയുടെ വർധനവാണ് ഇത്തവണ. 2024-ൽ 279.54 കോടി രൂപയുടെ…

പതിമൂന്നുകാരിക്ക് പീഡനം, കുറുവ സംഘത്തിനിടയിൽ പ്രതിയുടെ ഒളിവ് ജീവിതം; സാഹസികമായി കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട് ∙ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്.   തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ…

52-ാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനുള്ള മോഹം അതിമോഹമായി; അരക്കോടി പോയികിട്ടി

അമ്പത്തിരണ്ടാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനെടുത്ത തീരുമാനം ആ ബിസനസുകാരൻ ഒരിക്കലും മറക്കില്ല!‘ അരക്കോടി രൂപയ്ക്ക് മുകളിൽ പണം നഷ്ടമായതിന് പുറമെ മാനഹാനിയും ചീത്തപ്പേരും! എല്ലാത്തിനും കാരണം ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട പ്രിയങ്ക ഗുപ്ത എന്ന പെൺകുട്ടി നൽകിയ ഉപദേശം. കഥ…

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നു പരാതി

ആലപ്പുഴ ∙ ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചത് അപകടത്തിനു കാരണമായി. സംഭവത്തിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു. തുടർന്നു യുവാവിനെ ഉപേക്ഷിച്ചു പൊലീസുകാരനുമായി പൊലീസ് സംഘം അപകടസ്ഥലത്തുനിന്നും കടന്നതായി ആരോപണം…

52-ാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനുള്ള മോഹം അതിമോഹമായി; അരക്കോടി പോയികിട്ടി

അമ്പത്തിരണ്ടാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനെടുത്ത തീരുമാനം ആ ബിസനസുകാരൻ ഒരിക്കലും മറക്കില്ല!‘ അരക്കോടി രൂപയ്ക്ക് മുകളിൽ പണം നഷ്ടമായതിന് പുറമെ മാനഹാനിയും ചീത്തപ്പേരും! എല്ലാത്തിനും കാരണം ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട പ്രിയങ്ക ഗുപ്ത എന്ന പെൺകുട്ടി നൽകിയ ഉപദേശം. കഥ…