ചൈനയുമായി ബ്രിട്ടൻ വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നത് അപകടകരം: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ചൈനയുമായി ബ്രിട്ടൻ വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നത് വളരെ അപകടകരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ബ്രിട്ടിഷ്‌ പ്രധാനമന്ത്രി കിയ സ്റ്റാമെർ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായി ചർച്ചകൾ നടത്തുന്നതിനായി ബെയ്ജിങ് സന്ദർശിക്കുന്ന സമയത്താണു ട്രംപിന്റെ ഈ പരാമർശം. ഭാര്യയും യുഎസ് പ്രഥമ…

‘കുരങ്ങനെ പോലെയുണ്ട്’; ഭർത്താവ് കളിയാക്കി, മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ലഖ്നൗ∙ ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇന്ദിരാനഗർ സ്വദേശിയായ തനു സിങ്ങാണ് ആത്മഹത്യ ചെയ്തത്. കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ കളിയാക്കിയത്.   ലഖ്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും 4…

അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ; ഉപമുഖ്യമന്ത്രിയായേക്കും, നിയമസഭാ കക്ഷിയോഗം ഇന്ന്

മുംബൈ ∙ വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാറിനെ എൻസിപി (അജിത്) നിയമസഭാ കക്ഷി നേതാവായി ഇന്നു തിരഞ്ഞെടുക്കും. ഇന്നു തന്നെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. എങ്കിൽ സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകുമിവർ.…

അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?

കൊച്ചി∙ എന്തുകൊണ്ടാണ് ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സി.ജെ.റോയിയെ വിടാതെ പിന്തുടർന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെ കണ്ടതിന്റെ കാരണവും വ്യക്തമല്ല.   കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് സ്ഥാപനങ്ങൾ മുഴുവൻ ബെംഗളൂരുവിലായിരുന്നിട്ടും കർണാടകയിലെ…

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധ; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി

തിരുവനന്തപുരം ∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി. പ്രസവത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നു കാട്ടി വിതുര സ്വദേശി ഹസ്‌ന ഫാത്തിമയാണ് മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും പരാതി നല്‍കിയത്.   പ്രസവത്തിനു ശേഷം തുന്നിക്കെട്ടിയത് ശരിയായ…

തോക്കു ചൂണ്ടി, ഭാഗ്യം പോയി’; ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, ഹാജരാക്കേണ്ട അവസാനദിനം ഇന്ന്

കണ്ണൂർ∙ തോക്കു ചൂണ്ടി തട്ടിെയടുത്തെന്ന് പരാതിയുള്ള, ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല. ലോട്ടറി ടിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കും. പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിനാണ് ഡിസംബർ 30ന് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് അടിച്ചത്.…

മിഠായി നൽകാമെന്നു പറഞ്ഞ് 12 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 43 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം∙ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂര്‍ സ്വദേശി രാജനെ (56) 43 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ…

ഇ.ഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇ.ഡി…

ഉത്സവത്തിനിടെ സംഘർഷം: എസ്‌ഐയെ സംഘം ചേർന്ന് മർദിച്ച് പൊലീസുകാരനും സുഹൃത്തുക്കളും, ഓടയിൽ തള്ളിയിട്ടു

തിരുവനന്തപുരം∙ നഗരൂരിൽ എസ്‌ഐയെ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളും സംഘം ചേർന്നു മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്.   വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് എസ്‌ഐയ്ക്ക് മർദനമേറ്റത്.…

ജീവിത നൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്: കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു

ചെറുതുരുത്തി ∙ തൃശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന 70 വയസ് കഴിഞ്ഞ മൂന്നു സഹോദരിമാർ വിഷം കഴിച്ചു, ഒരാൾ മരിച്ചു. മഠത്തിൽപറമ്പിൽ വീട്ടിൽ സരോജിനിയമ്മ(75), ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നീ മൂന്നു സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ സരോജിനിയമ്മയാണ്…