പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലില്‍ രക്ഷിക്കാനായത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍
മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന…
തെറപ്പിസ്റ്റുകളെ എത്തിക്കാൻ ഏജന്റുമാർ സജീവം; പ്രായക്കുറവ് തോന്നിപ്പിക്കാൻ ‘മേക്ക് ഓവർ’ നിർബന്ധം, പേരും മാറ്റും
കോഴിക്കോട് ∙ സ്പാ മസാജ് സെന്ററുകളിലേക്കു തെറപ്പിസ്റ്റുകളെ എത്തിക്കാൻ ഏജന്റുമാർ സജീവമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളെ ഇതിനായി റിക്രൂട്ട് ചെയ്യും. പിന്നീട് അവർക്കു ചില ‘മേക്ക് ഓവർ’ നടത്തിയാണു സ്പാകൾക്കു കൈമാറുന്നത്. മേക്ക്…
പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂരില്‍ പിടിയിലായത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍…
നാടെങ്ങും ചുമ: ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്മ വരെ വരാം
തിരുവനന്തപുരം ∙ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ നാടെങ്ങും പടരുന്നു. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാം. സംസ്ഥാനത്ത്…
പൊലീസുകാരുടെ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു: സ്വയം വിരമിച്ച് എസ്ഐ
ശാസ്താംകോട്ട (കൊല്ലം) ∙ മോഷണക്കേസിൽ നിന്നും ഒഴിവാക്കാൻ ആക്രിക്കട ഉടമയിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതും യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കിയതും അടക്കം പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടി നേരിട്ട സ്പെഷൽ ബ്രാഞ്ച്…
പോലീസ് ഇനി വിരൽത്തുമ്പിൽ; 34 സേവനങ്ങളുമായി കേരള പോലീസിന്റെ ‘പോൽ-ആപ്പ്’ തരംഗമാകുന്നു
തിരുവനന്തപുരം: കേരള പോലീസിന്റെ അത്യാധുനിക സേവനങ്ങൾ പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ‘പോൽ ആപ്പ്’ മൊബൈൽ ആപ്ലിക്കേഷൻ ജനശ്രദ്ധ നേടുന്നു. പരാതി നൽകാനും മറ്റ് പോലീസ് സേവനങ്ങൾക്കുമായി സ്റ്റേഷനുകൾ കയറിയിറങ്ങുന്ന പതിവ് ഒഴിവാക്കാൻ ഈ ഡിജിറ്റൽ സംവിധാനം…
നമ്മൾ ഒന്നായി വിജയിക്കും’; തമിഴ്നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ
ചെന്നൈ∙ തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എം.കെ സ്റ്റാലിന്‍റെ സുപ്രധാന നീക്കം. പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ ഭാഗമായാണു 5000 രൂപ കൈമാറിയത്.…
സ്പായിലെ കൂട്ട ബലാത്സംഗം: ഏഴാം പ്രതി ഷിന്റോ പി. സണ്ണി അറസ്റ്റിൽ
പത്തനംതിട്ട∙ തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതിയായ മഞ്ഞാടി സ്വദേശി ഷിന്‍റോ പി.സണ്ണി (22) അറസ്റ്റിൽ. ചങ്ങനാശേരിയിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ഗുണ്ടാ…
അരുംകൊല: അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊന്നു
കൊല്ലം ∙ ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്. അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്നങ്ങൾക്ക്…
വീട്ടിനകത്തെ വാറ്റ് ശേഖരം: മലപ്പുറം സ്വദേശി എക്സൈസിന്റെ പിടിയിൽ
കോഴിക്കോട്∙ പൂളകോട് സൗത്ത് ആരയൻകോട് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം കീഴുപറമ്പ് ദേശത്ത് ആലുങ്ങൽ വീട്ടിൽ സന്തോഷ് കുമാറാണ് കുന്നമംഗലം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. 20 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും എക്സൈസ്…
















