കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
പാലക്കാട്∙ കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര(55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കൊലപാതക സമയത്ത് വീട്ടിൽ ഇവരുടെ മക്കൾ ആരും ഇല്ലായിരുന്നു. ഇന്ദിര സംഭവ…
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം∙ 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. മേയ് 8ന് ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും.…
പാക്കം കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഇനി ഹരിത ടൂറിസം കേന്ദ്രം
പാക്കം കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പരിസരം, ജൈവ-അജൈവ മാലിന്യ സംസ്കരണ ഉപാധികൾ, ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ശുചിമുറി ശുചിത്വം, ഹരിത പ്രോട്ടോകോൾ പാലിക്കൽ, ജല ലഭ്യത, ഗ്രീൻ ചെക്ക്പോസ്റ്റ് തുടങ്ങിയ…
ബേഗൂരിലെ പരിക്കേറ്റ ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു
വയനാട്: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു.ഷാഫിയുടെ മകൻ ഹൈസം ഹനാൻ ആണ് മരിച്ചത്. കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം.…
ബൈക്ക് ടാക്സി യാത്രയ്ക്കിടെ 22കാരിയെ കടന്നുപിടിച്ചു, വിജനമായ വഴിയിൽ വച്ച് ലൈംഗിക പീഡനം; ഡ്രൈവർ അറസ്റ്റിൽ
ചെന്നൈ ∙ നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ചെന്നൈ പള്ളിക്കരണയിൽ തിങ്കൾ രാത്രിയാണ് 22 കാരി പീഡനത്തിന് ഇരയായത്. അറസ്റ്റിലായ ബൈക്ക് ടാക്സി ഡ്രൈവറായ ശിവകുമാറിനെ റിമാൻഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുത്തു. സുഹൃത്തിനെ…
സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കും, ഭാര്യയുടെ ആത്മാഭിമാനം നശിപ്പിക്കും; ഹൈക്കോടതി
കൊച്ചി: സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി നിരീക്ഷണം. അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യയുടെ വിശ്വസ്തതയെ സംശയിക്കുന്നതു ശീലമാക്കിയ ഭര്‍ത്താവ് അവരുടെ ആത്മാഭിമാനവും സമാധാനവുമാണു നശിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍…
തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശി ബിജു, മാവേലിക്കര…
ക്ലൂ വരുന്നു, ഇനി ആ ‘ശങ്ക’ വേണ്ട; വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ സർക്കാർ ആപ്പ്
തിരുവനന്തപുരം: യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ‘ക്ലൂ ആപ്പ്’ വരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിലാണ് ‘ക്ലൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.” “പദ്ധതിയെക്കുറിച്ചുള്ള വിവരം മന്ത്രി എം.ബി.രാജേഷ് ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. കേരള ലൂ എന്നതിന്റെ…
കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു; നവദമ്പതികൾക്ക് ദാരുണാന്ത്യം; വിവാഹിതരായത് ഏഴു മാസം മുൻപ്
മലപ്പുറം ∙ ചന്ദനക്കാവിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഏഴു മാസം…
മൊൻത’ ചുഴലിക്കാറ്റ് ഇന്നു രാത്രി കര തൊടും; ജാഗ്രത
ചെന്നൈ/ അമരാവതി ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് വടക്കു–പടിഞ്ഞാറൻ ദിശയിൽ നീങ്ങിത്തുടങ്ങി. ഇന്നു രാത്രിയോടെ ആന്ധ്രയിൽ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കരയിൽ 110 കിലോമീറ്റർ വരെ…
















