Top Tags
    Latest Story
    ‘തടങ്കലിൽ 24 മണിക്കൂർ, അനുഭവിച്ചത് നരകയാതന’: വിമാനത്താവളത്തിലെ ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ ട്രാവൽ വ്ലോഗറും ഭാര്യയും, ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്നയുടെ പങ്കിൽ കൂടുതൽ അന്വേഷണം, മുൻപും കുറ്റകൃത്യംസംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രതഅനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി ഇഡി കണ്ടുകെട്ടിവീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെഎസ് യു നേതാവിന്റെ വീടിന് നേരെ ബോംബേറ്മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാൽ വരുമാനം പങ്കിടണം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്പാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; സര്‍ക്കാര്‍ അനുമതി തേടി മില്‍മപാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; സര്‍ക്കാര്‍ അനുമതി തേടി മില്‍മഅതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, കവര്‍ച്ച; നടിയുൾപ്പെടെ 11 പേർ അറസ്റ്റിൽ

    Main Story

    ‘ഗർഭം അലസിപ്പിക്കാൻ കൂട്ടുനിന്നു’: മുൻ ലിവിങ് പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊന്നു, യുവാവ് അറസ്റ്റിൽ

    ന്യൂഡൽഹി∙ മുൻ ലിവിങ് പങ്കാളിയെയും അവരുടെ സുഹൃത്തിന്റെ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യയെ (22) ആണ് ആൺസുഹൃത്തായിരുന്ന നിഖിൽ കുമാർ (23) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഡൽഹിയിലെ മജ്‌നു കാ ടിലയിലാണ് സംഭവം.…

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 72,000ന് മുകളില്‍ തന്നെ

    സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,395 രൂപയായി.…

    മൂടകൊല്ലിയിലെ കാട്ടാനകളെ തുരത്താൻ വനംവകുപ്പ്

    മൂടകൊല്ലിയിലെ കാട്ടാനകളെ തുരത്താൻ വനംവകുപ്പ്.കുങ്കിയാനകളെ ഉപയോഗിച്ച് വനാതിർത്തിയിൽ പരിശോധന ആരംഭിച്ചു.മുത്തങ്ങയിൽ നിന്നും എത്തിച്ച പ്രമുഖ, ഭരതൻ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.   കഴിഞ്ഞദിവസം യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.പ്രദേശത്ത് വലിയ മൃഗശല്യം രൂക്ഷമാണ്.  

    മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’;യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങിമരിച്ച് ട്രാൻസ് യുവതി

    തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ…

    യുട്യൂബ് വിഡിയോ കണ്ട് പഠിച്ചു, യുവാവിനെ ജീവനോടെ കത്തിച്ചു, ദമ്പതികൾ പിടിയിൽ

    ലഖ്നൗ∙ ഉത്തർപ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭർത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച് കൊലപ്പെടുത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ റേവ സ്വദേശികളായ സുനിൽ സിങ് (39) ഭാര്യ…

    ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ യാഷ് ദയാല്‍; ഐ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചുവെന്ന് പരാതി

    റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ പേസര്‍ യാഷ് ദയാല്‍ തനിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി താരം പരാതി നല്‍കിയ യുവതിക്കെതിരെ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതി കഴിഞ്ഞ ദിവസമാണ് യാഷ് ദയാലിനെതിരെ പോലീസില്‍…

    പ്രസവവേദനയിൽ അമ്മയാന, തീവണ്ടി നിർത്തികൊടുത്ത് അധികൃതർ; റെയിവേ ട്രാക്കിൽ സുഖപ്രസവം

    റെയിൽവേ ട്രാക്കിൽ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാര്‍ഖണ്ഡിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉൾക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.   ബർകാകാന, ഹസാരിബാഗ് സ്റ്റേഷനുകൾക്കിടയിൽ സർവാഹ ഗ്രാമത്തിന് സമീപം…

    നിപ്പ സമ്പർ‌ക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു; മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യ വകുപ്പ്

    മലപ്പുറം ∙ കോട്ടയ്ക്കലിൽ നിപ്പ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു.   ഇന്ന് ഉച്ചയോടെയാണ്…

    ജാനകി അല്ല ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാകൾ

    കൊച്ചി ∙ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമിയിൽ നായികാകഥാപാത്രമായ ജനകിയുടെ പേര് വി.ജാനകി എന്നു മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. സെൻസർ ബോർഡിന്റെ നിർദേശം അംഗീകരിച്ചാണ് ഈ മാറ്റം. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി.വി…

    അബ്ദുൽ റഹീമിന് ആശ്വാസവിധിയുമായി സൗദി കോടതി

    റിയാദ്∙ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ശരിവച്ച് അപ്പീൽ കോടതി. കഴിഞ്ഞ മേയ് 26നാണ് റഹീമിനെ 20 വർഷത്തെ തടവിന് വിധിച്ച് റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിട്ടത്. ശിക്ഷാകാലാവധി ഉയർത്തണമെന്ന്…