മയക്കുമരുന്ന് ശേഖരം പിടികൂടി
മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എംഡിഎംഎ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു. പോലീസും എക്സൈസും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്. പോത്ത് കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. അബുബക്കറി ൻ്റെ…
കനത്ത മഴ, റെഡ് അലർട്ട്: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം∙ ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ഇരു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി: മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ,…
‘വീടിനടുത്ത് മദ്യം വച്ചിട്ടുണ്ട്’; എടുത്തു കുടിച്ചത് കളനാശിനി! 50കാരൻ ഐസിയുവിൽ
തൃശൂർ: മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ച 50കാരൻ തീവ്രപരിചരണ വിഭാഗത്തിൽ. തൃശൂർ നടത്തറയ്ക്കടുത്താണ് സംഭവം. സഹൃത്തിന്റെ വീടിനു സമീപം വച്ച കുപ്പിയിലുള്ളത് മദ്യമെന്നു കരുതി രാത്രിയിൽ പോയി കുടിച്ചപ്പോഴാണ് 50കാരനു അബദ്ധം പറ്റിയത്. മദ്യമിരിപ്പുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇയാൾ കഴിക്കാനായി…
ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശി പ്രകാശ്പ്രാസ്കോയ്ക്ക്
തിരുവനന്തപുരം ആസ്ഥാനമായി കഴിഞ്ഞ 14 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സർഗാരവത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഇക്കൊല്ലത്തെ ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് ലഭിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഋഷിരാജ് സിംഗ്…
കാറ്റിലും മഴയിലും മരം കടപുഴകി വീണു
വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.…
കാറിന് തീപിടിച്ചു: സംഭവം താമരശ്ശേരി ചുരത്തിൽ
താമരശ്ശേരി ചുരം നാലാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.അല്പസമയം മുൻപാണ് സംഭവം.കൽപ്പറ്റ ഫയർഫോഴ്സ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ
മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കോട്ടയം സ്വദേശി ഹംസയാണ് കണ്ണ് കാണില്ലെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത്. എന്നാൽ അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയ ഹംസയുടെ കള്ളത്തരം നാട്ടുകാർ പൊളിച്ചു. ആളൊഴിഞ്ഞ…
കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ
സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം മാലിന്യം തള്ളുന്നത്. രാത്രിയുടെ…
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാർക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകൽ 6മണിക്കൂർ, രാത്രി 12 മണിക്കൂർ
തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ…
സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക്, തീയതി പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുള്ള…

‘ഗ്ലാമറസ് ആയതു കൊണ്ട് മാത്രം മലയാളത്തിൽ നായികയായി മാറിയ എത്ര പേരുണ്ട് ? ഇനിയെങ്കിലും നിർത്തിക്കൂടേ’; കമന്റിന് മറുപടിയുമായി എസ്തർ
ഔട്ടായതിനു പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്; പുക ഊതിവിടുന്ന ദൃശ്യങ്ങൾ പുറത്ത്, വിവാദം
കടുത്ത ചൂട് വില്ലനായി; മുള്ളൻകൊല്ലിയിൽ പശുക്കൾ ചാകുന്നതായി പരാതി
ഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു; കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി
റെജിയെ നിലത്തു വീഴ്ത്തി കഴുത്തില്‍ ചവിട്ടി, തോര്‍ത്തു മുറുക്കി, അമ്മയെ മുഖത്ത് ഇടിച്ചു വീഴ്ത്തി; കൊലപ്പെടുത്തിയത് അതിക്രൂരമായി
പാൽവില നാലു രൂപ കൂടും; പ്രഖ്യാപനം ഇന്ന്
ചുരത്തിൽ ഗതാഗത നിയന്ത്രണം
പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു; കർഷകന് കൃഷിയിടത്തിൽ ദാരുണാന്ത്യം
കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
വയറുവേദനയ്ക്ക് ചികിൽസയ്ക്കെത്തി; യുവാവിന് ‘ഗർഭാശയമുഴ’യെന്ന് കണ്ടെത്തൽ: മെഡി. കോളജ് ആശുപത്രിക്കെതിരെ പരാതി
































































































