ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശി പ്രകാശ്പ്രാസ്കോയ്ക്ക്

Spread the love

തിരുവനന്തപുരം ആസ്ഥാനമായി കഴിഞ്ഞ 14 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സർഗാരവത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഇക്കൊല്ലത്തെ ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് ലഭിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഋഷിരാജ് സിംഗ് ഐപിഎസ്, രാമവർമ്മ തമ്പുരാൻ കിളിമാനൂർ കൊട്ടാരം, ഡോക്ടർ എം ആർ തമ്പാൻ, സിനിമ താരം സുജാത കെഎസ് തുടങ്ങിയവർ പങ്കെടുത്തു, 2025 മദർ തെരേസ പുരസ്‌കാരം, കർമ്മശ്രേഷ്ഠ പുരസ്കാരം, സാമൂഹ്യ സേവന പുരസ്കാരം, സ്വർഗ്ഗ വാതിൽ പുരസ്കാരം, പി കെ റോസി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾലഭിച്ചിട്ടുണ്ട്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *