ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി. പ്രതിക്കുള്ള ശിക്ഷ 19ന് വിധിക്കും.   കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിച്ചു. ഒന്നാം നിലയിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചു. പുക വലിയ തോതിൽ പ്രദേശത്ത് വ്യാപിച്ചു. ഷോർട്ട് സർകീറ്റാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സ്ഥലത്തെത്തി.…

യുവതി കുത്തേറ്റ് മരിച്ചു: കിണറ്റിൽ ഒളിച്ച അയൽവാസി കസ്റ്റഡിയിൽ

ഒല്ലൂർ (തൃശൂർ)∙ യുവതി കുത്തേറ്റു മരിച്ച നിലയിൽ. അയൽവാസി കസ്റ്റഡിയിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് പിടികൂടി.   വൈകിട്ട് 6.30നായിരുന്നു…

പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു: ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനിക്കൊപ്പമാണ് ഇദ്ദേഹത്തെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച്…

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

    2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് നോഡൽ ഓഫീസർമാതടെ നേതൃത്വത്തിൽ…

മോഷണ കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ട് കൽപ്പറ്റ പോലീസ്

കല്പറ്റ സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലുൾപ്പെട്ടയാളുടെ സി.സി.ടി.വി ദൃശ്യമാണിത്. ഈ ഫോട്ടോയിൽ കാണുന്നയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ കല്പറ്റ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.   കല്പറ്റ പോലീസ് സ്റ്റേഷൻ : 04936202400 ഇൻസ്‌പെക്ടർ എസ് എച്ച് ഓ : 9497987196

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

    പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക്…

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.

സൗഹൃദം നടിച്ച് കഴിക്കാൻ ബിസ്കറ്റ് നൽകി; യുവാവിന് നഷ്ടമായത് സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ 2 ലക്ഷം

കോഴിക്കോട്∙ വടകര സ്വദേശിയായ യുവാവിന് ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്കറ്റ് നൽകി മയക്കി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ ബാഗ് കവർച്ച ചെയ്ത സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിലായത് റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ചു…

പേകാൻ സമയമായി,മനസിൽ വിങ്ങലായി ഹരീഷ് റാണ,അമ്മ അവനടുത്തായി ഇരുന്നു, മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു; രാജ്യത്തെ ആദ്യ ദയാവധം, യാത്ര ചൊല്ലി കുടുംബം

    പേകാൻ സമയമായി. ഗാസിയാബാദിലെ ആശുപത്രിയിൽ നിശ്ചലനായി കിടക്കുന്ന ഹരീഷ് റാണക്ക് ചുറ്റും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ചേർന്നിരുന്നു. അവനെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തങ്ങളുടെ അവസാന യാത്രാമൊഴി പറയാനായി. എയിംസിലെത്തിയ ഉടൻ ഡോക്ടർമാർ അവന്‍റെ ജീവൻ രക്ഷാ ഉപകരണങ്ങൾ…