മോഷണ കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ട് കൽപ്പറ്റ പോലീസ്

Spread the love

കല്പറ്റ സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലുൾപ്പെട്ടയാളുടെ സി.സി.ടി.വി ദൃശ്യമാണിത്. ഈ ഫോട്ടോയിൽ കാണുന്നയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ കല്പറ്റ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.

 

കല്പറ്റ പോലീസ് സ്റ്റേഷൻ : 04936202400

ഇൻസ്‌പെക്ടർ എസ് എച്ച് ഓ : 9497987196

  • Related Posts

    പുഴയിൽ 13കാരൻ മുങ്ങി മരിച്ചു;സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമീനങ്ങാടി മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

    കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

    Spread the love

    Spread the love  കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്.   കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *