വള്ളിയൂർക്കാവ് അമ്യൂസ്‌മെന്റ് പാർക്ക് സുരക്ഷാ ഭീഷണിയിൽ; അമിത നിരക്കിലും നികുതി വെട്ടിപ്പിലും പ്രതിഷേധം ശക്തം
Spread the love മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. ജയിന്റ് വീൽ, മരണക്കിണർ, ബ്രേക്ക് ഡാൻസ്, ഡ്രാഗൺ, ആകാശത്തൊട്ടിൽ തുടങ്ങി നിരവധി റൈഡുകളാണ് പാർക്കിലുള്ളത്. എന്നാൽ ഇവയിലൊന്നിലും…







