വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ്…
കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ
കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ്…
ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
ആലത്തൂർ ∙ ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ…
ചുരം റോഡിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്; പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചിട്ടു
അഗളി ∙ ആനമൂളി ചെക്പോസ്റ്റ് തകർത്ത് വാഹനം കടന്ന സംഭവത്തിൽ അട്ടപ്പാടി ചുരം റോഡിൽ രാവിലെ 5.30നും 6.30നും ഇടയിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്. ചുരത്തിൽ വാഹനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചിടുകയും ചെയ്തിരുന്നു. സംഭവത്തിൽ 3…
പനമരത്ത് നിന്നും പിടികൂടിയ പുലി ചത്തു
കൽപ്പറ്റ: പനമരത്ത് നിന്നും പിടികൂടിയ പുലി ചത്തു. ഇന്ന് രാവിലെ പനമരം ഓടക്കൊല്ലിയിൽ നിന്നും പിടികൂടിയ പുലിയാണ് ചത്തത്. പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പനമരം ജനവാസ മേഖലയിൽ പുലി എത്തിയത്. റോഡ് മുറിച്ച്…
ബന്ധുക്കളെ തിരയുന്നു
ഇയാളെ ഇന്ന് രാവിലെ കാട്ടിക്കുളം ഹയർ സെക്കൻ്ററി സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ് . “എൻ്റെ പേര് അബ്ദുൾ സത്താർ ” എന്നെഴുതിയ ഒരു പേപ്പർ ഷർട്ട് പോക്കറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട് . തിരിച്ചറിയുന്നവർ തിരുനെല്ലി പോലീസ് സ്റ്റേഷനുമായി…
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ട് ചെയ്യാൻ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം
കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ 700ഓളം പേരാണ്…
ടോയ് സൈക്കിളിനുള്ളിൽ 117 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: അന്വേഷണം തുടങ്ങി
നെടുമ്പാശേരി ∙ ടോയ് സൈക്കിളിനുള്ളിൽ 117 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് വിശദാന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്…
കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് വിഡിയോ, പെരുമാറ്റച്ചട്ടം ലംഘിച്ചു; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റേതാണ് ഉത്തരവ്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം…
ആൾക്കൂട്ട കൊലപാതകം: ജാമ്യത്തിലായിരുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ
വാളയാർ∙ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയാണിയാൾ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നു. കേസിൽ…















