വയോധിക സ്വയം വെട്ടി മരിച്ചു
മാനന്തവാടി: പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ ഇരു വാതിലുകളും…
ഇന്ത്യയ്ക്ക് എതിരായ അധിക തീരുവ ആനയെ എലി മുഷ്ടി ചുരുട്ടി ഇടിക്കുന്നത് പോലെ
വാഷിങ്ടൻ ∙ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെ പോലെയാണ് യുഎസ് ഇന്ത്യയ്‌ക്കെതിരെ പെരുമാറുന്നതെന്ന് യുഎസ് സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വുൾഫ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ഇന്ത്യ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി…
ചുരം വഴി ചെറിയ വാഹനങ്ങൾ ഓടി തുടങ്ങി
വൈത്തിരി :താമരശ്ശേരി ചുരത്തിൽ മഴ പിന്നോട്ട് നിന്നതിനാൽ ഇന്നലെ അർദ്ധ രാത്രി മുതൽ ചുരം വഴി ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടാൻ ആരംഭിച്ചു. ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. വലിയ ഭാരമേറിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുകയില്ല.
റേഷൻ കാർഡിൽ ഭാര്യയുടെ ചിത്രമില്ല; പകരം ‘ബീയർ കുപ്പി’ ! പരാതിയുമായി നിർമാണത്തൊഴിലാളി
അസംഘടിത നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് റജിസ്റ്റർ ചെയ്യാൻ ഇ–റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേൽ ഞെട്ടി. റേഷൻ കാർഡിൽ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളതു ‘ബീയർ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം…
മദ്യപിച്ചതിന്റെ ഷെയർ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, അടിപിടി വൈരാഗ്യമായി; വിവേകിന്റെ കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക തർക്കം
കൊച്ചി ∙ കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്. കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഞാറയ്ക്കൽ കിഴക്കേപ്പാടം നികത്തിതറ വീട്ടിൽ വിനോദിന്റെ മകൻ വിവേകാണ് (25) ഇന്നലെ രാത്രി കൊല്ലപ്പട്ടത്. കളമശേരിയിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ വാട്ടേക്കുന്നം മനോളിപ്പറമ്പ്…
വയനാട് ചുരത്തിലെ മണ്ണിടിച്ചിൽ; റവന്യൂ മന്ത്രി യോഗം ചേർന്നു
തിരുവനന്തപുരം: വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു. ചുരത്തിൻ്റെ ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകൾ ആണ് മണ്ണിടിച്ചലിന് കാരണമെന്ന് യോഗ ശേഷം…
വാതിലിന് തീയിട്ട് മുങ്ങിയ പ്രതി പിടിയിൽ
ബത്തേരി: വീട്ടില്‍ മുന്‍വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി അകത്തെ വാതിലിന് തീയിടുകയും ചെയ്ത കേസിലെ പ്രതിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. നെന്മേനി മാടക്കര പൊന്നംകൊല്ലി പനക്കല്‍ വീട്ടില്‍ രതീഷ് (42) ആണ് അറസ്റ്റിലായത്. ബത്തേരി ശാന്തിനഗറില്‍ താമസിക്കുന്ന മോഹനന്‍ മാസ്റ്ററുടെ…
താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക…
വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൽപ്പറ്റ : വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. *ദുരന്ത…
പ്രതികൂല കാലാവസ്ഥ: ചുരം അടച്ചിടാൻ തീരുമാനം
താമരശ്ശേരി/വയനാട്: മഴ ശക്തമായി പെയ്യുന്നത് കാരണം ചുരത്തിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചുരം മുഴുവനായി അടച്ചിടാനാണ് തീരുമാനം. മഴ കുറയാത്തതും, അവിടെ നിൽക്കുന്നത് സുരക്ഷ…















