വാതിലിന് തീയിട്ട് മുങ്ങിയ പ്രതി പിടിയിൽ

Spread the love

ബത്തേരി: വീട്ടില്‍ മുന്‍വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി അകത്തെ വാതിലിന് തീയിടുകയും ചെയ്ത കേസിലെ പ്രതിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. നെന്മേനി മാടക്കര പൊന്നംകൊല്ലി പനക്കല്‍ വീട്ടില്‍ രതീഷ് (42) ആണ് അറസ്റ്റിലായത്. ബത്തേരി ശാന്തിനഗറില്‍ താമസിക്കുന്ന മോഹനന്‍ മാസ്റ്ററുടെ വീട്ടിലാണ് പ്രതിയെത്തി അതിക്രമം നടത്തിയതായി പരാതിയുള്ളത്.

 

ആഗസ്റ്റ് 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. പിന്നീട് മുങ്ങിയ പ്രതിയെ ഇന്നലെ വൈകിട്ടോടെ പോലീസ് പിടികൂടുകയായിരുന്നു.

 

പോലീസ് ഇന്‍സ്‌പെക്ടര്‍ രാഘവന്‍, എസ് ഐമാരായ സോബിന്‍, രവീന്ദ്രന്‍, ബിന്‍ഷാദ്, എ എസ് ഐ ഗഫൂര്‍, എസ് സി പി ഒ മാരായ മുസ്തഫ, ഡോനിത്, സി പി ഒ മാരായ സജീവന്‍, മിഥിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.ബത്തേരി: വീട്ടില്‍ മുന്‍വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി അകത്തെ വാതിലിന് തീയിടുകയും ചെയ്ത കേസിലെ പ്രതിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. നെന്മേനി മാടക്കര പൊന്നംകൊല്ലി പനക്കല്‍ വീട്ടില്‍ രതീഷ് (42) ആണ് അറസ്റ്റിലായത്. ബത്തേരി ശാന്തിനഗറില്‍ താമസിക്കുന്ന മോഹനന്‍ മാസ്റ്ററുടെ വീട്ടിലാണ് പ്രതിയെത്തി അതിക്രമം നടത്തിയതായി പരാതിയുള്ളത്.

ആഗസ്റ്റ് 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. പിന്നീട് മുങ്ങിയ പ്രതിയെ ഇന്നലെ വൈകിട്ടോടെ പോലീസ് പിടികൂടുകയായിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ രാഘവന്‍, എസ് ഐമാരായ സോബിന്‍, രവീന്ദ്രന്‍, ബിന്‍ഷാദ്, എ എസ് ഐ ഗഫൂര്‍, എസ് സി പി ഒ മാരായ മുസ്തഫ, ഡോനിത്, സി പി ഒ മാരായ സജീവന്‍, മിഥിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *