പട്ടാളം ഉപേക്ഷിച്ച ലാൻഡ് ക്രൂസറും ലാൻഡ് റോവറും ഉൾപ്പടെ 150 വാഹനങ്ങൾ ഇന്ത്യയിൽ

ടൊയോട്ട ലാൻഡ് ക്രൂസറും ലാൻഡ് റോവറും ടാറ്റ എസ്‍യുവികളും തുടങ്ങി ഭൂട്ടാൻ മിലിറ്ററി ലേലം ചെയ്ത നിരവധി വാഹനങ്ങൾ ഇന്ത്യയിൽ കടത്തിയെന്ന് റിപ്പോർട്ടുകൾ. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഉയർന്ന ഉദ്യോഗസ്ഥർ…

എടിഎമ്മിലൂടെ പിൻവലിക്കാം, യുപിഐവഴി കൈമാറ്റവും

ന്യൂഡൽഹി:പിഎഫ് അംഗങ്ങൾക്ക് വേഗത്തിലും ലളിതമായും ഇടപാടുകൾ നടത്താൻ സമഗ്രമാറ്റത്തിന് എംപ്ലോയീസ് െപ്രാവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ(ഇപിഎഫ്ഒ).   എടിഎംവഴി തുക പിൻവലിക്കാനും യുപിഐവഴി ഇടപാടുകൾ നടത്താനും കഴിയുംവിധം വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ഇപിഎഫ്ഒ 3.0 എന്ന പരിഷ്കാരം ഈ വർഷം നടപ്പാകുമെന്ന് പ്രധാനമന്ത്രിയുടെ…

പ്രസാദ വിതരണത്തെച്ചൊല്ലി തർക്കം; ക്ഷേത്ര ജീവനക്കാരനെ ഒരു കൂട്ടം യുവാക്കൾ അടിച്ചുകൊന്നു

ന്യൂഡൽഹി∙ തെക്കൻ ഡൽഹിയിലെ ക്ഷേത്ര ജീവനക്കാരനെ പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ അടിച്ചുകൊന്നു. കൽക്കാജി ക്ഷേത്രത്തിൽ 15 വർഷമായി ജോലി ചെയ്യുന്ന യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) കൊല്ലപ്പെട്ടത്.   പ്രസാദത്തിനായി എത്തിയ പതിനഞ്ച് പേരടങ്ങുന്ന…

14 വയസ്സുകാരിയെ പീഡിപ്പിച്ചു, ലഹരിമരുന്ന് വിൽപനക്കാരിയാക്കി; പ്രതിയായ രണ്ടാനച്ഛന് 55 വർഷം കഠിന തടവ്

തിരുവനന്തപുരം ∙ 14 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ലഹരിമരുന്നു വിൽപനക്കാരിയാക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശിക്ക് 55 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ്…

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്! കമ്പനി ഉടമയ്ക്ക് നഷ്ടം 25 കോടി, നിക്ഷേപിച്ചത് വ്യാജ ആപ്പിൽ

തിരുവനന്തപുരം ∙ രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയുടെ 25 കോടി രൂപയാണ് ഓൺലൈൻ ഇടപാടുവഴി തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു.   വ്യാജ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച് 4…

ക്ലാസിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ

ബെംഗളൂരു∙ കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. ഷഹപുർ താലൂക്കിലെ സ്കൂളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്തിനിടെയാണ് പതിനേഴുകാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.…

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ; കസ്റ്റഡിയിൽ

കണ്ണൂർ ∙ കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കി ട്രാക്കിൽ കിടന്ന് പരാക്രമം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത്…

കണ്ണൂരിൽ വൻ സ്ഫോടനം: ശരീരഭാഗങ്ങൾ ചിന്നിച്ചിതറി

കണ്ണൂർ∙ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. വീട് തകർന്നു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാത്രി രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്.…

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തത് പ്രകോപനം; 20 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായി യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് സംഭവം. 20 കാരിയായ ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ്…

ഉറക്കം മെച്ചപ്പെടുത്താൻ പെർഫ്യൂം ; എന്താണ് ബെഡ് ടൈ പെർഫ്യൂം ട്രെൻഡ്

ഉറങ്ങും മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്? ആശ്ചര്യം തോന്നാം, എങ്കിൽ ബെഡ് ടൈം പെർഫ്യൂം എന്നോരു ട്രെൻഡ് അടുത്ത് കാലത്തായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ മാത്രമല്ല പുതുതലമുറ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്. അവരുടെ മൂഡ് മാറ്റാനും പോസിറ്റീവായിരിക്കാനും പെർഫ്യൂം സഹായിക്കും.…