ജോർജുകുട്ടിക്കും കുടുംബത്തിനും എന്തുസംഭവിക്കുമെന്ന് അറിയാൻ ഞാനും കാത്തിരിക്കുന്നു- ആശാ ശരത്ത്

ആരാണ് ഞങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും നൽകേണ്ടത്?… തലയുയർത്തി നിന്ന്, മുഖത്തുനോക്കി അവൾ ചോദിക്കുമ്പോൾ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരുപാട് ആശകൾ അവിടെ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ആ വേദിയിൽ പെൺസ്വപ്നങ്ങളുടെ ആൾരൂപമായി ആശാ ശരത്ത്‌ നർത്തനമാടി. നടി എന്ന മേൽവിലാസത്തിൽ തിളക്കമാർന്ന വിജയങ്ങൾ നേടുന്ന…

വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, ഞാനും ലിസിയും ഒരേ ജീവിതമാണ് നയിക്കുന്നത്: ആ സന്തോഷ വാർത്ത സ്ഥിരീകരിച്ച് പ്രിയദർശൻ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും നടി ലിസിയും പത്ത് വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന് സൂചന. നീണ്ട കാലത്തെ നിയമപോരാട്ടങ്ങൾക്കും വിവാഹമോചനത്തിനും ഒടുവിൽ തങ്ങൾ വീണ്ടും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം പ്രിയദർശൻ തന്നെയാണ്…

ഓമിയുടെ ചിത്രം ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ച് പ്രധാനമന്ത്രി; കമന്റ് ബോക്‌സ് തൂക്കി മലയാളികൾ

ഇക്കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാർ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലെത്തിയാണ് കുടുംബം പ്രധാനമന്ത്രിയെ കണ്ടത്. പിന്നാലെ കൃഷ്ണകുമാർ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.   കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മകളും നടിയുമായ അഹാന കൃഷ്ണ,…

കോഫിക്കൊപ്പം കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട- ചൈനീസ് റസ്റ്ററന്റിലെ സ്പെഷ്യൽ ഐറ്റം

കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടയ്ക്കൊപ്പം അമേരിക്കാനോ കോഫി വില്പനയ്ക്കെത്തിച്ച് ചൈനയിലെ ഒരു കോഫി ഷോപ്പ്. ഔഷധഗുണമുണ്ടെന്ന് പറഞ്ഞാണ് ഇത് രംഗത്തിറക്കിയത്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഡോങ്‌യാങ് നഗരത്തിലെ കടയിലാണ് ഈ പാനീയം വിൽപനയ്ക്കെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടിൽ…

ഒറ്റ മണിക്കൂറിൽ ബുക്ക് ചെയ്തത് 23,000-ത്തോളം ടിക്കറ്റുകൾ; ബോക്‌സ് ഓഫീസിൽ ഷാജി പാപ്പന്റെ കുതിപ്പ്

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിച്ച് മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’. ആദ്യ ഷോ കഴിഞ്ഞപ്പപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്.…

വിജയ് സേതുപതിയുടെ വെബ് സീരിസ്, ‘ബോർഡർ 2’; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ സന്തോഷത്തോടെയും ഭക്തിയോടെയും പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾ. ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ ധുരന്ധർ 2 വും, ആട് 3യുമൊക്കെയാണ് ഈദ് റിലീസായി തിയറ്ററുകളിലെത്തിയിരിക്കുന്നത്. ഒടിടിയിലും മികച്ച ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്.  …

പഞ്ചിനു പുതിയ കൂട്ടുകാരിയെ കിട്ടി, ഒറ്റപ്പെടലും വേദനയും ഇനി ഓർമ!

ലോകത്തെ കരയിച്ച പഞ്ചിനെ നിങ്ങൾ ഓർക്കുന്നില്ലേ? ഒരു പാവയും താങ്ങിപ്പിടിച്ച് ഒറ്റയ്ക്കിരിക്കുന്ന കുട്ടിക്കുരങ്ങനെ അങ്ങനെ പെട്ടെന്നാർക്കും മറക്കാൻ പറ്റില്ല. ഇപ്പോഴിതാ പഞ്ചിനൊരു കൂട്ടുകാരിയെ കിട്ടിയിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ പഞ്ചും പഞ്ചിന്റെ കൂട്ടുകാരി മോമോ ചാനുമാണ് ചർച്ചാവിഷയം.   ജന്മം നൽകിയ അമ്മയും കൂട്ടരും…

വരികൾ നിറയെ അശ്ലീലമെന്ന് വിമർശനം, പിന്നാലെ പരാതി; നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസ് സോങ് പിൻവലിച്ചു

ധ്രുവ സർജയെ നായകനാക്കി പ്രേം കന്നഡയിൽ ഒരുക്കുന്ന ‘കെഡി: ദ ഡവിൾ’ എന്ന ചിത്രത്തിലെ പാട്ടിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽനിന്ന് നീക്കംചെയ്തു. വരികൾ അശ്ലീലമാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. സെൻസർ ബോർഡിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് നീക്കംചെയ്തതെന്ന് റിപ്പോർട്ടുണ്ട്.   വരികളിലും…

‘സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും’; വികാരഭരിതനായി ഇന്ദ്രന്‍സ്

മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് വസ്ത്രാലങ്കാരത്തിലൂടെയാണ്. അന്ന് താരങ്ങള്‍ക്കായി വ്‌സ്ത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഇന്ദ്രന്‍സ് പിന്നീട് നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകരെ ഹൃദയങ്ങളിലേക്ക് തുന്നിച്ചേര്‍ക്കുകയായിരുന്നു. എളുപ്പമായിരുന്നില്ല ആ യാത്ര. വസ്ത്രാലങ്കാര സഹായിയായിരുന്ന സമയത്തും പിന്നീട് പ്രധാന പ്രധാന കോസ്റ്റിയും ഡിസൈനര്‍…

‘100 ഏക്കർ സ്ഥലം വേണം, തുണി അലക്കാനും തേക്കാനും അറിയണം’; ഭാവി വരനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പറഞ്ഞ് മീനാക്ഷി ചൗധരി

വിവാഹം എപ്പോൾ ആയിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് പലപ്പോഴായി മറുപടി പറഞ്ഞിട്ടുള്ള നടിയാണ് മീനാക്ഷി ചൗധരി. തന്റെ ഭാവി വരൻ എങ്ങനെയുള്ള ആളായിരിക്കണം എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. എന്താണ് ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം എന്നായിരുന്നു…