വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ -പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ
പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ കവർച്ച, തിരുവല്ല സ്റ്റേഷനിൽ…
പ്രതിയെ തേടി പൊലീസ് വീട്ടുമുറ്റത്ത്; ഭാര്യയും മക്കളും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു
മഞ്ചേശ്വരം ∙ നിലവിലെ കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസിനെ ഭാര്യയും മറ്റു ചിലരും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു. മഞ്ചേശ്വരം മച്ചംപാടി ഹൈദരലിയുടെ ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർ ചേർന്ന് പ്രതിയുടെ വീട്ടുപരിസരത്താണ് അക്രമം നടത്തിയത്. മഞ്ചേശ്വരം…
റീലെടുക്കാൻ 120 കിമീ.വേഗം; കാർ ഡിവൈഡറിലിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്∙ അതിവേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് ഗുജറാത്തിലെ ജെറ്റ്പുരിൽ രണ്ടു യുവാക്കൾ മരിച്ചു. അവധ് തിവാരി, ദേവരാജ് ഗോസായി എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ്, കാർ അമിതവേഗത്തിൽ ഓടിക്കുന്നതിന്റെ വിഡിയോ അവധ് തിവാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കാർ ഏകദേശം 120…
കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ
തിരുവനന്തപുരം ∙ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം. അസം- ഏപ്രില്‍ 9, ഫലപ്രഖ്യപനം മെയ് 4 കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4 പുതുച്ചേരി- ഏപ്രിൽ 9,…
വാഷും വാറ്റ് ചാരായവുമായി പിടിയിൽ
മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ @മണി(64)യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. 14.03.2026 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ…
നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ…
നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ…
വാഷും വാറ്റ് ചാരായവുമായി പിടിയിൽ
മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ @മണി(64)യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. 14.03.2026 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി…
10 വര്‍ഷത്തെ പതിവ്, ജൂണ്‍ ഒന്നിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി’; വിദ്യാഭ്യാസ മേഖലയില്‍ 5,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്. ജൂണ്‍ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപേ…
കോളജിൽ കാർ സ്റ്റണ്ട്, നിയന്ത്രണം വിട്ട കാർ കുട്ടികൾക്ക് നേരെ; വിഡിയോയ്ക്ക് പിന്നാലെ കേസ്
കോഴിക്കോട് ∙ വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ കാർ സ്റ്റണ്ട് നടത്തി. കാർ ഉടമകളോട് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകി. കോളജ് അധികൃതർക്കും ഉടമകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. അനുമതി വാങ്ങാത്ത സാഹചര്യത്തിൽ മോട്ടർ വഹന വകുപ്പു നാളെ കോളജ്…













