പ്രതിയെ തേടി പൊലീസ് വീട്ടുമുറ്റത്ത്; ഭാര്യയും മക്കളും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു

Spread the love

മഞ്ചേശ്വരം ∙ നിലവിലെ കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസിനെ ഭാര്യയും മറ്റു ചിലരും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു.

 

മഞ്ചേശ്വരം മച്ചംപാടി ഹൈദരലിയുടെ ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർ ചേർന്ന് പ്രതിയുടെ വീട്ടുപരിസരത്താണ് അക്രമം നടത്തിയത്. മഞ്ചേശ്വരം എസ്ഐ കെ.ആർ.ഉമേഷ്‌ കുമാറും സംഘവും ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടി.

 

സിപിഒ വന്ദന, സദൻ എന്നിവർക്കാണ് പരുക്ക്. എസ്ഐമാരായ വൈഭവ് രാമചന്ദ്രൻ, ശബരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി

    Spread the love

    Spread the loveപാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *