സ്വർണക്കടത്തിന് 12 ലക്ഷം കമ്മിഷൻ, ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച് കടത്ത്; നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി

ബെംഗളൂരു ∙ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിനു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. തരുൺ കൊണ്ടരാജുവിനു 63 കോടിയും സാഹിൽ സക്കറിയയ്ക്കും ഭരത് കുമാർ ജെയിനിനും 56 കോട‌ി വീതവും…

കുഴഞ്ഞുവീണുള്ള മരണങ്ങൾ കൂടുന്നു; അവഗണിക്കരുത് അപായ സിഗ്‌നൽ

തിരുവനന്തപുരം ∙ സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടയിലും ഷട്ടിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടയിലുമൊക്കെ കുഴഞ്ഞുവീണു മരിച്ചവരെ കുറിച്ചുള്ള വാർത്ത വായിക്കുമ്പോൾ ‘ഇത്ര ചെറുപ്പത്തിലോ’ എന്ന് എല്ലാവരും ആശങ്കപ്പെടും. എന്നാൽ, അകാല മരണത്തിനു മുൻപ് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ പലരും അവഗണിക്കുകയാണെന്നു ഡോക്ടർമാർ പറയുന്നു.  …

‘ലോകത്ത് ഏറ്റവും ഉയർന്ന തീരുവ പിരിക്കുന്നത് ഇന്ത്യ; യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതി’

വാഷിങ്ടൻ∙ ഇന്ത്യ ലോകത്തുതന്നെ വളരെ ഉയർന്ന തീരുവ പിരിക്കുന്ന രാജ്യമാണെന്നും, യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ ഇന്ത്യ ഞങ്ങളിൽ നിന്നു വലിയ തീരുവ ഈടാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നായിരുന്നു അത്.…

‘എന്റെ അമ്മയെ അപമാനിച്ചു; ഞാൻ അനുഭവിച്ചത്രയും വേദന…’: രാഹുലിനെയും തേജസ്വിയെയും കടന്നാക്രമിച്ച് മോദി

ന്യൂഡൽഹി∙ ബിഹാറിലെ കോൺഗ്രസ്–ആർജെഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് മോദി ആരോപിച്ചു. രാജ്യത്തെ ഓരോ അമ്മയും സഹോദരിയുമാണ് അപമാനിക്കപ്പെട്ടതെന്നും മോദി പറഞ്ഞു.…

എഐജി സഞ്ചരിച്ച വാഹനമിടിച്ച് അപകടം: പരാതിയുമായി പൊലീസ് ഡ്രൈവർ; കുറ്റം പരുക്കേറ്റ കാൽനടയാത്രക്കാരന്

എഐജി സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനംതട്ടി കാൽനടക്കാരനു പരുക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറെ പ്രതിയാക്കുന്നതിനു പകരം പരാതിക്കാരനാക്കി എഫ്ഐആർ റിപ്പോർട്ട്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയാകേണ്ടയാളെ വാദിയാക്കി കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വൈദ്യപരിശോധനയും നടത്തിയില്ല. ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനാണ്…

ഓണാഘോഷത്തിന് പിന്നാലെ തർക്കം; മാരകായുധങ്ങളുമായി എത്തി, നഴ്സിങ് വിദ്യാർഥിയെ മുറിയിൽ കയറി കുത്തി

ബെംഗളൂരു ∙ ബെംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി ആചാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിക്കാണ് കുത്തേറ്റത്. 2 മലയാളി വിദ്യാർഥികളെ മലയാളി പൂർവവിദ്യാർഥികളുൾപ്പെട്ട സംഘം മുറിയിൽ കയറി ആക്രമിച്ചെന്നാണ് പരാതി. വിദ്യാർഥികൾ താമസിക്കുന്ന പിജിയിലാണ് ആക്രമണമുണ്ടായത്. വയറിലും തലയ്ക്കും പരുക്കേറ്റ വിദ്യാർഥികളെ…

ബെംഗളൂരുവില്‍ ഫ്‌ളാറ്റിന്റെ മൂന്നാംനിലയില്‍നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനി മരിച്ചു

ബെംഗളൂരു: ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗപർണിക സരയുവിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വെള്ളങ്ങാട് ‘വൈറ്റ് ഹൗസി’ൽ രാജേഷിന്റെയും വിനിയുടെയും മകൾ അൻവിതാ രാജേഷാണ്(18) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.   ബെംഗളൂരു…

റീൽസ് തുണയായി! കാണാതായ ഭർത്താവ് ഇൻസ്റ്റഗ്രാമിൽ, ഒപ്പം മറ്റൊരു യുവതി; ഭാര്യയുടെ പരാതിയിൽ കേസ്

ലക്നൗ∙ ഏഴു വർഷം മുൻപ് കാണാതായ ഭർത്താവിനെ മറ്റൊരു യുവതിയുമൊത്തുള്ള ഇൻസ്റ്റഗ്രാം വിഡിയോയിൽ കണ്ട് ഭാര്യ ഞെട്ടി. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതായത്. ഷീലുവെന്ന യുവതിയുമായി 2017ൽ വിവാഹം കഴിഞ്ഞശേഷം സ്ത്രീധനത്തെച്ചൊല്ലി…

വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച മദ്യം പിടികൂടി :ഒരാൾ അറസ്റ്റിൽ

2025 -ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ  പ്രിവൻ്റീവ് ഓഫീസർ സാബു സി. ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി…

ദേഹം നിറയെ ‘വടിവാളുകൾ’: ഇടിവെട്ട് ദിനോസറിനെ കണ്ടെത്തി

16.5 കോടി വർഷം മുൻപ് മെക്സിക്കോയിൽ ഓടി നടന്ന ഈ ദിനോസറിനെ കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. ദേഹം മുഴുവൻ കൂർത്ത വടിവാളുകൾ എഴുന്നുനിൽക്കുന്നതുപോലെയാണ് ഇതിന്റെ രൂപം. 3 അടി വരെയുള്ള ഇത്തരം കൊമ്പുകൾ ഈ ദിനോസറിന്റെ ശരീരത്തിലുണ്ടത്രേ. മൊറോക്കോയിൽ അറ്റ്ലസ് മലനിരകൾക്കു…