ആരോഗ്യമന്ത്രിക്കെതിരെ വയനാട്ടിൽ ചികിത്സാ പിഴവിന് ഇരയായ യുവതി; ‘ഒന്ന് ഫോൺ വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല’

Spread the love

കൽപ്പറ്റ: ആലപ്പുഴയിലെ സ്ത്രീയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് വയനാട്ടിൽ പ്രസവ ചികിത്സാപ്പിഴവിന് ഇരയായ യുവതി.വയനാട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറക്കുകയായിരുന്നു. താനും അതേ വേദന അനുഭവിച്ച ആളാണ്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യമന്ത്രി ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല.

തൻറെ ചികിത്സാ പിഴവിൽ റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ലെന്നും യുവതി പറഞ്ഞ . രണ്ടുമാസത്തിനു ശേഷമാണ് കോട്ടൺ തുണി പുറത്തുവന്നത്. ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറന്ന സംഭവം ഉണ്ടായത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ് യുവതി രണ്ട് തവണ ചികിത്സ തേടിയെങ്കിലും ഡോക്‌ടർമാർ ഗൗരവത്തിലെടുത്തില്ല. ഒടുവിൽ രണ്ട് മാസത്തിന് ശേഷം ശരീരത്തിൽ നിന്ന് തുണി തനിയെ പുറത്ത് വരികയായിരുന്നു. അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ല. വിമർശനം ഉയർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വിളിച്ചെങ്കിലും പിന്നീട് ഒരിക്കലും ബന്ധപ്പെട്ടില്ലെന്നും യുവതി പറയുന്നു.

ആരോഗ്യമന്ത്രിക്കെതിരെ വയനാട്ടിൽ ചികിത്സാ പിഴവിന് ഇരയായ യുവതി; ‘ഒന്ന് ഫോൺ വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല’

കൽപ്പറ്റ: ആലപ്പുഴയിലെ സ്ത്രീയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് വയനാട്ടിൽ പ്രസവ ചികിത്സാപ്പിഴവിന് ഇരയായ യുവതി.

വയനാട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറക്കുകയായിരുന്നു. താനും അതേ വേദന അനുഭവിച്ച ആളാണ്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യമന്ത്രി ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല.

തൻറെ ചികിത്സാ പിഴവിൽ റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ലെന്നും യുവതി പറഞ്ഞ . രണ്ടുമാസത്തിനു ശേഷമാണ് കോട്ടൺ തുണി പുറത്തുവന്നത്. ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറന്ന സംഭവം ഉണ്ടായത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ് യുവതി രണ്ട് തവണ ചികിത്സ തേടിയെങ്കിലും ഡോക്‌ടർമാർ ഗൗരവത്തിലെടുത്തില്ല. ഒടുവിൽ രണ്ട് മാസത്തിന് ശേഷം ശരീരത്തിൽ നിന്ന് തുണി തനിയെ പുറത്ത് വരികയായിരുന്നു. അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ല. വിമർശനം ഉയർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വിളിച്ചെങ്കിലും പിന്നീട് ഒരിക്കലും ബന്ധപ്പെട്ടില്ലെന്നും യുവതി പറയുന്നു.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *