മാനന്തവാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ദിശാസൂചികയും ബൈക്കുകളും തകർന്നു

Spread the love

മാനന്തവാടി: മാനന്തവാടി ചെറുപ്പാലത്ത് നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ ദിശാസൂചികയിലും ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലും ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

 

അപകടത്തിൽ കാർ തകരുകയും ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വലിയ അപകടമാണ് നടന്നതെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

  • Related Posts

    പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു

    Spread the love

    Spread the loveമാനന്തവാടി കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയായ ബാബു (മണി) വാണ് ഇന്ന് രാവിലെ 10.45 ന് കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇളംപച്ച നിറത്തിലുള്ള…

    അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ

    Spread the love

    Spread the love    കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ…

    Leave a Reply

    Your email address will not be published. Required fields are marked *