വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു;രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് യുവാവ്
ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. എന്നാൽ, ഭാര്യ മരിച്ചതറിയാതെ ഇയാൾ രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞതായി പോലീസ് പറയുന്നു. വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ ഭാര്യ സുമനെ(22)യാണ് ഭർത്താവ് ശിവം സഹാനെ വഴക്കിനിടെ അടിച്ചുകൊന്നത്.…
കാമുകനോടൊപ്പം ജീവിക്കാൻ 2 മക്കളെ കൊലപ്പെടുത്തി; ടിക്‌ടോക് താരമായ യുവതിക്കും കാമുകനും ജീവപര്യന്തം
കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തിൽ ഏർപ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. കുണ്ട്രത്തൂരിൽ താമസിച്ചു വന്ന…
ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
വാഴവറ്റ: വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ച് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ അനൂപ് (37), സഹോദരനായ ഷിനു (35) എന്നിവരാണ് മരിച്ചത്. ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും , അനൂപിന്റെ മൃതദേഹം കല്‍പ്പറ്റ…
‘തുരുമ്പിക്കാൻ ജയിൽ കമ്പിയിൽ ഉപ്പ് വെച്ചു, അരിഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറച്ചു; ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു’: ഗോവിന്ദച്ചാമി ജയിൽചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം
ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. പൊലീസ് ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്ത്. സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ്…
പെൺകുട്ടിയെ പിന്തുടർന്നെത്തി, പൊതുസ്ഥലത്ത് വച്ച് കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലൈംഗികാതിക്രമ കേസിൽ യുവാവ് പിടിയിൽ
ബെംഗളൂരു∙ പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരനായ മുഹമ്മദ് മറൂഫ് ഷരീഫ് എന്നയാളാണ് പിടിയിലായത്. പെൺകുട്ടിയെ പിന്തുടർന്നെത്തിയാണ് യുവാവ് അവളെ ബലമായി പിടിച്ചു നിർത്തിയാണ് ചുണ്ടിൽ ചുംബിച്ചത്. ജൂലായ് 17 നായിരുന്നു…
ബുള്ളറ്റില്‍ ഒളിച്ചിരുന്ന കൂറ്റൻ അണലിയുമായി വിദ്യാര്‍ത്ഥി സഞ്ചരിച്ചത് രണ്ട് മണിക്കൂര്‍
ഭോപ്പാൽ: ബുള്ളറ്റിൽ കൂറ്റൻ വിഷപ്പാമ്പുമായി വിദ്യാർത്ഥി രണ്ടുമണിക്കൂറോളം സഞ്ചരിച്ചു. ബൈക്കിന്‍റെ ഇന്ധനടാങ്കിന് അടിയില്‍ ഒളിച്ചിരുന്ന കൂറ്റൻ അണലിയുടെ കടിയേൽക്കാതെ യുവാവ് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് . മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയാണ് വിഷപ്പാമ്പുമായി…
ഗോവിന്ദച്ചാമി പിടിയിൽ; കിണറ്റിൽ നിന്ന് പൊക്കിയെടുത്ത് പൊലീസ്
ജയിൽ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിലുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.നാലര മണിക്കൂറിനുള്ളിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. …
ഗോവിന്ദച്ചാമി ജയിൽ ചാടി
കണ്ണൂർ∙ ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം…
വിവാഹാലോചന തട്ടിപ്പ്, യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങൾ വഴി വിവാഹാലോചനാ തട്ടിപ്പുകൾ നടത്തിവന്ന യുവാവിനെ വയനാട് ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് റമീസ് (27) ആണ് പിടിയിലായത്. പ്രമുഖ മാട്രിമോണി വെബ്സൈറ്റുകളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച്…
കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാൽ(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ പോലീസ് പട്രോളിംങ്ങിനിടെ മേപ്പാടി…