ഷാഫി പറമ്പിലിനെ മർദിച്ച സംഭവം: അഭിലാഷിന് 2023ൽ പുറത്താക്കൽ നോട്ടിസ് നൽകി, പിന്നാലെ ഒഴിവാക്കി
തിരുവനന്തപുരം∙ പേരാമ്പ്രയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ഡേവിഡിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പുറത്താക്കല്‍ നോട്ടിസ് നല്‍കിയത് 2023 ജനുവരി 21ന്. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് അഭിലാഷിന് അന്നത്തെ തിരുവനന്തപുരം…
ഭാര്യയെ വേണ്ട സ്വത്ത് മതി; കോടികൾക്കായി അനസ്തീസിയ നൽകി ഡോക്ടർ, ശരീരത്തിൽ നിരവധി കുത്തിവയ്പ്പ്
ബെംഗളൂരു∙ ഡോ.കൃത്രിക റെഡ്ഡി കൊലക്കേസിൽ വഴിത്തിരിവ്. കൃതികയെ ഭർത്താവ് ഡോ.മഹേന്ദ്ര റെഡ്ഡി കൊന്നതിനു പിന്നിൽ സ്വത്തും പ്രധാന ഘടകമായി. കൃതികയ്ക്ക് അസുഖമുണ്ടെന്ന കാര്യം കുടുംബം മറച്ചുവച്ചതിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നെന്ന് മഹേന്ദ്ര പൊലീസിനോട് പറഞ്ഞു. വിവാഹമോചനം നേടിയാൽ സ്വത്ത് കിട്ടില്ല എന്ന് അറിയാവുന്നതിനാലാണ്…
ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ചു; 15 പേർ മരിച്ചു
അമാരാവതി∙ കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് അപകടം. 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേർ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തിൽ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു. സർക്കാർ പ്രതികരണം ലഭ്യമായിട്ടില്ല. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.…
അധ്യാപകർക്ക് ചൂരലെടുക്കാമോ?;തിരുത്താനുള്ള ‘ചൂരൽ പ്രയോഗം’കുറ്റകരമല്ല: ഹൈക്കോടതി
കൊച്ചി ∙ വിദ്യാർഥികളെ തിരുത്താനും സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. കുട്ടികളെ തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണു രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ ഏൽപിക്കുന്നതെന്നു കോടതി പറഞ്ഞു. തല്ലുകൂടിയ അഞ്ചാം ക്ലാസ്…
അധ്യാപകർക്ക് ചൂരലെടുക്കാമോ?;തിരുത്താനുള്ള ‘ചൂരൽ പ്രയോഗം’കുറ്റകരമല്ല: ഹൈക്കോടതി
കൊച്ചി ∙ വിദ്യാർഥികളെ തിരുത്താനും സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. കുട്ടികളെ തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണു രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ ഏൽപിക്കുന്നതെന്നു കോടതി പറഞ്ഞു. തല്ലുകൂടിയ അഞ്ചാം ക്ലാസ്…
കനത്ത മഴ തുടരും: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം,…
പതിനാറു വയസ്സുകാരിക്ക് പീഡനം; അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം, 2 ലക്ഷം രൂപ പിഴ
പാലക്കാട്∙ പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം ശിക്ഷ. പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ളയാണ് ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ ഇരയ്ക്ക് നൽകണം. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊപ്പം പൊലീസ് ഇൻസ്പെക്ടറായിരുന്ന…
ഹോസ്റ്റൽ മുറിയിൽ ആത്മഹത്യശ്രമം; എംഡിഎസ് വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട് ∙ ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യശ്രമം നടത്തിയ ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. എംഡിഎസ് ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്. ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ്…
യുവതി കൂട്ടബലാത്സംഗത്തിനിരയായി; 27വയസ്സുകാരിയെ പീഡിപ്പിച്ചത് 5 പേർ ചേർന്ന്, പ്രതികൾ പിടിയിൽ
ബെംഗളൂരു∙ പശ്ചിമ ബംഗാൾ സ്വദേശിയായ 27 കാരി ബെംഗളൂരുവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി. ചൊവാഴ്ച രാത്രിയാണ് വീട്ടിൽ വച്ച് യുവതിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ 5 പ്രതികളെയും അറസ്റ്റ് ചെയ്തതായാണ് സൂചന. ചൊവാഴ്ച രാത്രി 9 മണിയോടെ മദനായകനഹള്ളി…
‘പരാതി ഒത്തുതീര്‍ന്നു’; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണം: നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിയില്‍
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിയില്‍. കേസിന് കാരണമായ ഓഗസ്റ്റ് 25 ന് ഉണ്ടായ സംഘര്‍ഷം ഇരു കക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയെന്ന് അറിയിച്ചതിന് പിന്നാലെ നടിക്കും മറ്റ് പ്രതികള്‍ക്കും ഹൈക്കോടതി…















