ലിവ്-ഇൻ ബന്ധം കുറ്റകരമല്ല; സദാചാരവും നിയമവും രണ്ടാണെന്ന് അലഹാബാദ് ഹൈക്കോടതി

    വിവാഹിതനായ ഒരു പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലിവ്-ഇൻ ബന്ധത്തില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി.   ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളായ അനാമികയും നേത്രപാലും നല്‍കിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.…

മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

    ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   മേയില്‍ നടക്കുന്ന…

ട്രാൻസ്ജെൻഡറിനൊപ്പം മന്ത്രിയുടെ അശ്ലീല വിഡിയോ; ചിത്രീകരിച്ചത് ഔദ്യോഗിക വസതിയിൽ

മുംബൈ ∙ മന്ത്രിയും എൻസിപി (അജിത്) നേതാവുമായ നർഹരി സിർവാളും ട്രാൻസ്ജെൻഡറും അടുത്തിടപഴകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നതു മന്ത്രിപദവിക്കു നിരക്കാത്തതാണെന്നു പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചിട്ടില്ല.…

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ തുടരും

ന്യൂഡൽഹി ∙ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിവരം. സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്. മാർച്ച് 24ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്ക് അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്നും…

ഭാര്യയോടുള്ള സഹാനുഭൂതി ഭർത്താവിന്റെ ‘മാർക്കറ്റ് വാല്യു’ ആശ്രയിച്ചാണോ? ചോദ്യവുമായി ആരതി രവി

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ആളാണ് നടൻ വിജയ്. ഇപ്പോഴിതാ തമിഴ് നടനായ രവി മോഹന്റെ (ജയം രവി) മുൻഭാര്യയായ ആരതി രവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്.  …

ബാബ വാന്‍ഗ പ്രവചനം 2026; ലക്ഷപ്രഭുക്കളാകുന്ന 4 രാശിക്കാർ, വരും നാളുകൾ നിർണായകം

നോസ്ട്രഡാമസിനു ശേഷം ലോകം ഉറ്റുനോക്കുന്ന പ്രവാചകയാണ് ബാബ വാന്‍ഗ. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവരുടെ വരും വർഷങ്ങളിലെ പ്രവചനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.   2026 ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് വാന്‍ഗ സൂചിപ്പിക്കുന്നു. പൊതുവെ 4 രാശിക്കാർക്ക് തൊഴിൽ, ധനം,…

ലോറിയും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; 14 മരണം

വിജയവാഡ∙ ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. ഹൈദരാബാദിൽനിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിനു സമീപം വച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ…

രാജ്യത്ത് ഊർജക്ഷാമമില്ല; പ്രവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന; സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ

    പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഏതു സാഹചര്യവും നേരിടാൻ രാജ്യം തയാറെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ. നിലവിൽ പെട്രോളിന്റെയും ഊർജപ്രതിസന്ധിയില്ല. ഡീസലിന്റെയും വില കൂട്ടില്ല. പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. യോഗം തൃപ്തികരമല്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ്…

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ, ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ന്യൂഡൽഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽനിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഉടൻ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള…

മരണത്തിലും മറ്റൊരാൾക്ക് വെളിച്ചമായി ഹരീഷ് റാണയുടെ മടക്കം

  ന്യൂഡൽഹി: മരണത്തിലും മറ്റൊരാൾക്ക് ജീവനും വെളിച്ചവും നൽകി ഹരീഷ് റാണയുടെ മടക്കം. രാജ്യത്ത് ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് വിടവാങ്ങിയപ്പോൾ, അദ്ദേഹത്തിന്റെറെ കണ്ണുകളും ഹൃദയവാൽവുകളും ദാനം ചെയ്ത് മാതൃകയാവുകയാണ് കുടുംബം.തീരാവേദനകൾക്കിടയിലും പ്രതീക്ഷയുടെ വലിയൊരു വെളിച്ചം പകരുകയാണ് ഹരീഷ്…