രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ ഫരീദാബാദ് ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുണ്‍ ചൗധരിയുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം.   ജമ്മു കശ്മീര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാനെ കശ്മീരിലെ…

ഭർതൃവീട്ടുകാർ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; യുവതി ജീവനൊടുക്കി

ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ മാനസികവും ശാരീരികവുമായ നിരന്തര പീഡനത്തെ തുടർന്ന് ബെംഗളൂരുവിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി. യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.   കർണാടകയിലെ ബീദർ ജില്ലയിലെ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ…

കാറിൽ അബോധാവസ്ഥയിൽ 3 പേരെന്ന് പൊലീസിന് ഫോൺ, പരിശോധന; കണ്ടെത്തിയത് മൃതദേഹങ്ങൾ

ന്യൂഡൽഹി ∙ പടിഞ്ഞാറൻ ഡൽഹിയിൽ 3 പേരെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഞായറാഴ്ച നാലുമണിയോടെയാണ് പശ്ചിം വിഹാറിലെ ഫ്ലൈ ഓവറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഒരു സ്ത്രീയേയും രണ്ടു പുരുഷൻമാരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.…

പരിശീലന വിമാനം തകർന്നു വീണു; 3 കഷ്ണമായി വേർപ്പെട്ടു, 2 പേരും രക്ഷപ്പെട്ടു

വിജയപുര∙ രണ്ട് സീറ്റുള്ള പരിശീലന വിമാനം തകർന്നു വീണു. കർണാടകയിലെ വിജയപുര ജില്ലയിലെ ബബലേശ്വർ താലൂക്കിലാണ് വയലിൽ ചെറുവിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും പരുക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം നഷ്ടമായ വിമാനം പാടത്തു വീണപ്പോള്‍ മൂന്നു കഷ്ണമായി വേർപ്പെട്ടു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക്…

മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദിയെന്ന് അച്ഛൻ; പ്രതി കവർന്നത് 300 കിലോ സ്വർണം

പട്ന ∙ ഏറ്റുമുട്ടലിലൂടെ മകനെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് പൊലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിൻസിനെ വെടിവച്ചുകൊന്നത്. പൊലീസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ സിങ് നന്ദി പറഞ്ഞത്.…

റോഡ് ടാർ ചെയ്തില്ല, മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ; തുണിയിൽ കെട്ടി ചുമന്ന് ബന്ധുക്കൾ

മുംബൈ ∙ പാൽഘറിൽ ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. ‌റോഡ് ഗതാഗതയോഗ്യമല്ലെന്നു പറഞ്ഞാണു മൃതദേഹം വഴിയിലിറക്കിയത്. അതോടെ, ബന്ധുക്കൾക്കു മൃതദേഹം തുണിയിൽ കെട്ടി ചുമന്ന് 2 കിലോമീറ്ററോളം കാൽനടയായി പോകേണ്ടിവന്നു.   പാൽഘറിലെ അംബേപാഡയിലായിരുന്നു മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാൽ,…

സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല-സുപ്രീംകോടതി

  ന്യൂ ഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. 17-ാം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ബോംബെ…

‘ആ അഞ്ജു കൃഷ്ണ ഞാനല്ല’; അന്ന് നാടക നടി, ഇന്ന് സിനിമ താരം; ‘പേരില്‍’ പുലിവാല് പിടിച്ച് അഞ്ജു കൃഷ്ണ അശോക്

ചെന്നൈയില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ മലയാളി നടി അഞ്ജു കൃഷ്ണ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ പുലിവാല് പിടിച്ചിരിക്കുന്നത് മറ്റൊരു നടിയാണ്. അതേ പേരുള്ള യുവ നടി അഞ്ജു കൃഷ്ണ അശോക്. ആ അഞ്ജുവാണ് ഈ അഞ്ജുവെന്ന്…

ഒന്നരക്കോടി രൂപ പിഴ അടയ്ക്കണം, വിജയ്ക്ക് തിരിച്ചടി; ഹർജി തള്ളി ഹൈക്കോടതി

ചെന്നൈ∙ ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.   2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ…

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് പറയാനാകില്ല – സുപ്രീംകോടതി

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ബന്ധം വഷളായ ശേഷം ലൈംഗിക പീഡന കേസുകൾ ഫയൽ ചെയ്ത് നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിവാഹിതയായ ഒരു സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പറഞ്ഞ്…