വിജയ്‌യെ ഒരു നേതാവായി കാണാനാകില്ല, വിമർശിക്കേണ്ടതിനെ വിമർശിക്കുകതന്നെ ചെയ്യും- ശരത്കുമാർ

നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌ക്കെതിരെ കടുത്ത വിമർശനവുമായി നടനും ബിജെപി നേതാവുമായ ശരത്കുമാർ രംഗത്ത്. വിജയ് ഒരു യഥാർത്ഥ നേതാവല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്കും തന്നെ പിന്തുണക്കുന്നവർക്കും അർഹമായ സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലുള്ള അതൃപ്തിയും…

ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, യുവതീപ്രവേശന വിലക്ക് തുടരണം; തന്ത്രി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്ന് തന്ത്രി. ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശമായി കണ്ട് ഇത് അംഗീകരിക്കണമെന്നും സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ തന്ത്രി കണ്ഠരര് രാജീവര് പറയുന്നു.   ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒന്‍പതംഗ…

ഇനി വഴിയിൽ തടയാതെയുള്ള ടോൾ, അടച്ചില്ലെങ്കിൽ എട്ടിന്റെ പണി; നിയമം പുതുക്കി കേന്ദ്രസർക്കാർ

ഇന്ത്യയിലെ ദേശീയപാതകളിൽ നിന്നും ടോൾ ബൂത്തുകൾ ഉടൻ അപ്രത്യക്ഷമാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിരിക്കുന്നത്. ഇതിനുപകരം റോഡിൽ തടസ്സമുണ്ടാക്കാതെയുള്ള ടോൾ പിരിവാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫ്രീ ഫ്‌ളോ തടസ്സരഹിത ടോൾ പിരിവ് സംവിധാനത്തിന്റെ പരീക്ഷണ…

യുഗാണ്ടയിലെ സ്വർണക്കടത്ത് ഏജൻ് വഞ്ചിച്ചത് 2 കോടി രൂപ, കെനിയയിലും ചതിക്കപ്പെട്ടു; രന്യ റാവുവിന്റെ വെളിപ്പെടുത്തൽ

ബെംഗളൂരു ∙ യുഗാണ്ടയിലെ സ്വർണക്കടത്ത് ഏജന്റ് തന്നെയും പങ്കാളിയേയും 2 കോടി രൂപ വഞ്ചിച്ചതായി അറസ്റ്റിലായ കന്നഡ നടി രന്യ റാവു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴിയിലാണ് നടിയുടെ വെളിപ്പെടുത്തൽ. ആഫ്രിക്കയിൽ നിന്ന് നേരിട്ട് സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദുബായ്…

പറക്കാൻ ചെലവേറും; വിമാന ടിക്കറ്റ് നിരക്ക് ഏപ്രിൽ 1 മുതൽ വർധിച്ചേക്കും

ന്യൂഡൽഹി ∙ ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണ വില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.…

ഫയർഫോൺ പരാജയം; വർഷങ്ങൾക്കുശേഷം ആമസോൺ വീണ്ടും സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു

ആപ്പിളിനെയും സാംസങ്ങിനെയും നേരിടാൻ ലക്ഷ്യമിട്ടാണ് 2014-ൽ ആമസോൺ തങ്ങളുടെ ആദ്യ സ്മാർട്ഫോൺ അവതരിപ്പിച്ചത്. എന്നാൽ വിപണിയിൽ കനത്ത തിരിച്ചടിയേറ്റ ഫയർഫോണുകൾ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പിൻവലിക്കേണ്ടിവന്നു. വർഷങ്ങൾക്കിപ്പുറം ഇപ്പോൾ വീണ്ടും ആമസോൺ പുതിയ ഫോൺ രംഗത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫോർമർ…

നിരോധിക്കപ്പെട്ട ‘ചാണക പൗഡർ’ വിൽപന നടത്തിയ 6 പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 250 കിലോ പൗഡർ

കോയമ്പത്തൂർ∙ ചാണകം മെഴുകാനായി ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ചാണക പൗഡർ വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 250 കിലോ നിരോധിച്ച ചാണക പൗഡർ പിടിച്ചെടുത്തു. കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ…

ഭക്ഷണ വിതരണ നിരക്ക് വർധിപ്പിച്ച് സൊമാറ്റോ; ഒരു ഓർഡറിന് 14.90 രൂപ

ന്യൂഡൽഹി∙ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനവ് വരുത്തി. ഇതോടെ ഒരു ഓർഡറിന്റെ തുക 14.90 രൂപയായി ഉയർന്നു.   നേരത്തെ, ജിഎസ്ടി ഇല്ലാതെ 12.50 രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 14.90 രൂപയായി പുതുക്കിയത്. ഇന്ത്യയിൽ…

Grok ചാറ്റ് ബോട്ടിൽ അശ്ലീല ചിത്രങ്ങൾ നിർമിച്ചു;മസ്കിന്റെ xAI-ക്കെതിരെ ഹൈസ്കൂൾ വിദ്യാർഥിനികൾ കോടതിയിൽ

    ഇലോൺ മസ്കിന്റെ xAIക്കെതിരെ കോടതിയെ സമീപിച്ച് യു.എസിലെ ടെന്നസി സ്വദേശികളായ മൂന്ന് കൗമാരക്കാർ. തങ്ങളുടെ യഥാർഥ ചിത്രങ്ങൾ കമ്പനിയുടെ ഇമേജ് ജനറേഷൻ ടൂളുകൾ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയെന്ന് ആരോപിച്ച് ഇവർ കോടതിയിൽ പരാതി നൽകി.   xAIയുടെ ആസ്ഥാനമായ…

വിവാഹംകഴിക്കുന്നത് ജോലിക്കാരിയെയല്ല, ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല- സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് വെള്ളിയാഴ്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.   വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന്…