സർക്കാർ ജോലി നഷ്ടമാകുമെന്ന ഭയം; നാലാമത്തെ കുഞ്ഞിനെ ജനിച്ചയുടൻ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ
ഭോപ്പാൽ ∙ സർക്കാർ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികൾ. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണു സംഭവം. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഗ്രാമീണരാണ് രക്ഷകരായത്. ഒരു ദിവസം മുഴുവൻ തണുപ്പും ഉറുമ്പുകളുടെ കടിയും സഹിച്ചാണ് കുഞ്ഞ് അതിജീവിച്ചത്. സർക്കാർ…
സഹോദരനെ കുത്തി യുവാവ്; പിടിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു, എസ്ഐ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്ക്
സഹോദരനെ കുത്തിയ യുവാവിനെ പിടികൂടാൻ എത്തിയ എസ്ഐക്കും പൊലീസുകാർക്കും കുത്തേറ്റു. ചാവക്കാട് മണത്തലയിലാണ് സംഭവം. ചാവക്കാട് സ്റ്റേഷനിലെ എസ്ഐ ശരത് സോമൻ, സിപിഒമാരായ അരുൺ, ഹരികൃഷ്ണൻ, അനീഷ്, ഹംദ് എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇടതു കയ്യിൽ കുത്തേറ്റ എസ്ഐ ശരത്…
ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്തു, ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊന്നു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
മുംബൈയിൽ ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മധുരയിൽ നിന്നാണ് പ്രതി ചന്ദ്രപാൽ രാംഖിലാഡി (34) അറസ്റ്റിലായത്. സെപ്റ്റംബർ 25ന് നഗരത്തിലെ മലാഡ് പ്രദേശത്തായിരുന്നു കൊലപാതകം. ഇതിനുശേഷം ചന്ദ്രപാൽ ഒളിവിൽ പോവുകയായിരുന്നു. ‘‘ചർച്ച് റോഡിലെ സാവന്ത്…
വീട്ടില്‍ സ്‌ഫോടനം, ദമ്പതിമാര്‍ക്ക് ഗുരുതര പരിക്ക്; സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍, ദുരൂഹതയെന്ന് പോലീസ്
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. ഹാസനില്‍ ഹാളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുദര്‍ശന്‍(32), കാവ്യ(28) എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ഇരുവരെയും വിദഗ്ധചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.…
ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തി; പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു
നോയിഡ∙ ഭാര്യയെയും ഭാര്യാ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം യുവാവ് തൂങ്ങിമരിച്ചു. തിങ്കളാഴ്ച നോയിഡയിലാണ് ജസ്വന്തി (21), സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ…
വർഷങ്ങൾ നീണ്ട വൈരാഗ്യം, പതിനെട്ടാം ജന്മദിനത്തിന് തലേദിവസം അരുംകൊലപാതകം; പിതാവും മകനും അറസ്റ്റിൽ
ന്യൂഡൽഹി ∙ വർഷങ്ങൾ നീണ്ട വൈരാഗ്യത്തിന്റെ പേരിൽ മധ്യവയ്സകനെ കൊലപ്പെടുത്തിയ പിതാവും മകനും അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിലാണ് ഖുഷി റാമും (47) പതിനെട്ടു വയസ്സുകാരനായ അദ്ദേഹത്തിന്റെ മകനും അറസ്റ്റിലായത്. കൊലപാതകത്തിൽ ഉൾപ്പെട്ട തന്റെ മകന്റെ പതിനെട്ടാം ജന്മദിനത്തിന് ഒരു…
ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായ് കെട്ടിയിട്ടു, ക്രൂരമർദനം; പ്രിൻസിപ്പലിനും ഡ്രൈവർക്കുമെതിരെ കേസ്
ന്യൂഡൽഹി∙ ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു. ഹോംവർക്ക് ചെയ്യാത്തതിന്റെ…
ആറാം ക്ലാസുകാരിയെ 20 ലക്ഷം രൂപയ്ക്ക് വാട്സാപ്പിൽ വിൽപനയ്ക്ക് വച്ചു; യുവതിയും കൂട്ടാളിയും പിടിയിൽ
മൈസൂരു∙ കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവൃത്തിക്കായി വിൽപനയ്ക്കു വച്ച സെക്സ് റാക്കറ്റ് സംഘം പിടിയിൽ. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്സാപ്പിലൂടെ വിൽപനയ്ക്കു വച്ചതിനു പിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും…
നഖങ്ങൾ പിഴുതു, വിരലുകൾ മുറിച്ചുമാറ്റി; പെൺകുട്ടികളെ കൊലപ്പെടുത്തി ലഹരിസംഘം, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവ്
മൂന്നു പെൺകുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവായി കാണിച്ച് അർജന്റീനയിലെ ലഹരികാർട്ടൽ. മൊറീന വെർഡി (20), ബ്രെൻഡ ഡെൽ കാസ്റ്റിലോ (20), ലാറ ഗുട്ടെറസ് (15) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ മൊറീനയും ബ്രെൻഡയും ബന്ധുക്കളാണ്. പെൺകുട്ടികളെ കാണാതായി അഞ്ചു…
ആർഭാടത്തിൽ സംശയം തോന്നി, വഴിത്തിരിവായി ചിത്രം; മോഷണക്കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ
പാങ്ങോട് (തിരുവനന്തപുരം) ∙ 10 പവൻ മോഷണം പോയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവതി 2 മാസത്തിനു ശേഷം അറസ്റ്റിൽ. ഭരതന്നൂർ നിഖിൽ ഭവനിൽ നീതു (33) ആണ് അറസ്റ്റിലായത്. ഭരതന്നൂർ കാവുവിള വീട്ടിൽ നിന്നു ജൂണിലാണ് സ്വർണാഭരണങ്ങൾ മോഷണം പോകുന്നത്.…















