നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരുക്ക്; വാഹനം നിർത്താതെ പോയി, ഫോൺ സ്വിച്ച് ഓഫ് ചെയ്തു

തിരുവനന്തപുരം∙ നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികർക്ക് പരുക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച…

ബാങ്കിൽ ജോലിയെന്ന് പറഞ്ഞ് ഭർത്താവിനെ പറ്റിച്ചു, സ്വർണം വാങ്ങി ബന്ധുക്കളെയും; യുവതിയെ ഡൽഹിയിലെത്തി പിടികൂടി

അടിമാലി ∙ പൊതുമേഖലാ ബാങ്കിന്റെ കോതമംഗലം ബ്രാഞ്ചിലെ ജോലിക്കാരിയെന്നു ധരിപ്പിച്ച് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന കേസിൽ യുവതിയെ ഡൽഹിയിൽനിന്ന് അടിമാലി പൊലീസ് പിടികൂടി. അടിമാലി വിശ്വദീപ്തി സ്കൂളിനു സമീപം താമസിക്കുന്ന കൊച്ചനാട്ടിൽ അരുണിന്റെ ഭാര്യ അനുഷ (35) ആണു പിടിയിലായത്.…

9 വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ‌ അറസ്റ്റിൽ

മുക്കം (കോഴിക്കോട്) ∙ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥി പീഡന വിവരം തുറന്നുപറഞ്ഞത്.   മുൻപും പല തവണ കുട്ടി…

യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; സഹോദരൻ പിടിയിൽ

പാലക്കാട്∙ കഞ്ചിക്കോട് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിഞ്ഞിരിവ്. യുവാവിന്റേതു കൊലപാതകമാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംങ്ഷൻ ഓൾഡ് പോസ്റ്റ‌് ഓഫിസ് തെരുവിൽ ആർ.ബാബു (35) ആണ്…

MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ; ചിരി പടര്‍ത്തി മുന്‍മന്ത്രിയുടെ കുറിപ്പ്

തിരുവനന്തപുരം: നിയമസഭ വളപ്പില്‍ വെച്ച് ഒരു വാച്ച് ആന്റ് വാര്‍ഡില്‍ നിന്നും നേരിട്ട അനുഭവം രസകരമായി വിവരിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ മാത്യു ടി തോമസ്. നിയമസഭയില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തപ്പോഴുണ്ടായ സംഭവമാണ് മാത്യു ടി തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.…

‘ശമ്പളം 40,000 വേണം’ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21 ന് പണിമുടക്ക്

തൃശ്ശൂർ: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ…

തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തി; കോട്ടൂരിൽ ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം∙ കോട്ടൂര്‍ ആന പാര്‍ക്കില്‍ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തി. പാര്‍ക്കിനുള്ളിലെ നെയ്യാര്‍ റിസര്‍വോയറില്‍ ‘മനു’ എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചത്. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. കുളിപ്പിക്കുന്ന സമയത്ത് ആന പാപ്പനെ തുമ്പിക്കൈയ്ക്ക്…

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പരിശോധിച്ചത് 17 പേരുടെ ഡിഎൻഎ; പ്രതി പിതാവ്

മുംബൈ∙ മുംബൈയില്‍ കേൾവി – സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പിടിയിൽ. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പൊസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്. കേസിൽ 17 വയസ്സുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം…

വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

    സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാ യിരുന്നു…

നവവരനെ കൊന്ന് വാഹനാപകടമാക്കി; സ്വർണം കാമുകനു നൽകി ബോധരഹിതയായി ഭാര്യയും, വീണ്ടും ഹണിമൂൺ കൊലപാതകം!

ജയ്പുർ∙ രാജസ്ഥാൻ സ്വദേശിയായ നവവരൻ ഹണിമൂണിനിടെ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു ഭർത്താവ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.   വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ…