വനംവകുപ്പിന്റെ വാഹനം കാറിലിടിച്ച് അപകടം: കാർ യാത്രക്കാരിക്ക് പരുക്ക്; മദ്യപിച്ച് ലക്കുകെട്ട നിലയിൽ ഡ്രൈവർ

കൂത്തുപറമ്പ്∙ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വനം വകുപ്പിന്റെ വാഹനം കാറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരിക്ക് പരുക്കേറ്റു. കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരുക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45ഓടെയായിരുന്നു സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ…

ജിനേഷിന്റെയും രേഷ്മയുടെയും മരണം:കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എഐവൈഎഫ്

കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ സമഗ്ര അന്വേഷമം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.   ബ്ലേഡ്മാഫിയയുടെ ഇടപെടൽ വ്യക്തമായിട്ടും പൊലീസ് നിഷ്ക്രിയത്വം…

ജിനേഷിന്റെയും രേഷ്മയുടെയും മരണം: പണമിടപാട് നടത്തിയവരിൽ നിന്ന് മൊഴിയെടുത്തു തുടങ്ങി

ബത്തേരി∙ കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജിനേഷുമായി പണമിടപാട് നടത്തിയവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. പരാതിയിൽ പരാമർശിക്കുന്ന മൂന്നു പേരിൽ ഒരാളെ പൊലീസ്…

‘മൈ കാർ നമ്പർ ഈസ് 2255’; വിൻസെന്റ് ഗോമസിന്റെ നമ്പർ ലേലത്തിൽ പിടിച്ച് ലാലേട്ടൻ

സ്വന്തം ഫോൺനമ്പർ മറന്നാലും 1986ൽ പുറത്തിറങ്ങിയ ‘രാജാവിൻ്റെ മകൻ’ എന്ന സിനിമയിലെ വിൻസെന്റ്റ് ഗോമസിന്റെ ഫോൺ നമ്പർ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ ആ ഫോൺനമ്പറും കഥാപാത്രവും ഇന്ത്യൻ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ…

ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തി, മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

    തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ ക്രൂരമായി അക്രമിച്ച്‌ ഭർത്താവ്. ഭാര്യ മുനീശ്വരി ( 40) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.   ഭർത്താവ് ഇവരുടെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു.   കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ…

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

  മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി…

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡില്‍. ഗ്രാമിന് 35 രൂപ വര്‍ധിച്ചു

18 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 10,740 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 254 രൂപ ഉയര്‍ന്ന് 8,365 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,395 രൂപയുമായി. വെള്ളി വില 5 രൂപ വര്‍ധിച്ച്‌ ഗ്രാമിന് 275 രൂപയിലെത്തി.  …

പ്രസവിച്ച് കിടന്ന യുവതിയെ കാണാനെത്തി കുപ്രസിദ്ധ ഗുണ്ട; വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും

ചെന്നൈ ∙‌ പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂർ മഹാത്മാ ഗാന്ധി നഗർ…

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; കേസെടുത്ത് പോലീസ്

കല്‍പ്പറ്റ | മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്തു നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തത്.   ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരി നല്‍കിയ പരാതിയിലാണ് കേസ്.…

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ലോറി ഇടിച്ചു തെറിപ്പിച്ചു

  കല്‍പ്പറ്റ: വയനാട്ടില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ലോറി ഇടിച്ചുതെറിപ്പിച്ചു. വൈകീട്ട് നാലരയോടെ മേപ്പാടി നഗരത്തിലായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മേപ്പാടിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഒരു കൂട്ടം വിദ്യാര്‍ഥിനികളില്‍…