പാക്കിസ്ഥാന് കനത്ത തിരിച്ചടി; ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറിൽനിന്ന് യുഎഇ പിൻമാറി

ദുബായ്∙ ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നിർദേശത്തിൽ നിന്നു യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന കരാറാണ് ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനു…

എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ബാങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച തടസ്സപ്പെടും

      ന്യൂഡൽഹി∙ നാളെ (ചൊവ്വാഴ്ച) നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ്…

കാലുപിടിച്ച് മാപ്പ് പറഞ്ഞിട്ടും നിർത്താത്ത ക്രൂരത; പതിനാറുകാരനെ ക്രൂരമായി മർദിച്ച ഒരാൾകൂടി പിടിയിൽ

കൽപറ്റയിൽ പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപറ്റ സ്വദേശി നാഫിലാണ് (18) അറസ്റ്റിലായത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ബോർഡ്…

‘ഗുണഭോക്താള്‍ക്ക് നറുക്കെടുക്കാം’; വയനാട് ദുരന്തബാധിര്‍ക്ക് ആദ്യഘട്ടം 178 വീടുകള്‍ കൈമാറും

      തിരുവനന്തപുരം:വയനാട് ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒആര്‍ കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തെരഞ്ഞെടുക്കും.     ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്…

രോഗികള്‍ പെരുവഴിയില്‍; ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി!

കൊല്ലം: രോഗികളെ പെരുവഴിയിലാക്കി ഡോക്ടറും ജീവനക്കാരും സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയി. കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ഇന്ന് രാവിലെ ആശുപത്രി അടച്ചുപൂട്ടി കൂട്ടത്തോടെ മുങ്ങിയത്. ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന് ആശുപത്രിയിലെത്തിയവര്‍ പറയുന്നു.   സംഭവത്തെ…

സ്റ്റേഷന് മുന്നിലെ വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യ മദ്യപാനം; വിഡിയോ വൈറല്‍; അന്വേഷണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യമദ്യാപനം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.   തങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയമം ബാധകമല്ലെന്ന…

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

പാമ്പാടി (കോട്ടയം) ∙ പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച്…

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഊരി തെറിച്ചു; പിന്നില്‍ ഓട്ടോയും കാറും വന്നിടിച്ചു

തൃശ്ശൂര്‍: ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഉള്‍പ്പെടെ ഊരിത്തെറിച്ചു. തൃശ്ശൂര്‍- മണ്ണുത്തി റോഡില്‍ ഒല്ലൂക്കര സെന്റില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അപകടം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം.   ആക്‌സിലും ടയറും…

ഉണ്ണിക്കൃഷ്ണൻ ആഗ്രഹിച്ചത് ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ, ഗേ ഗ്രൂപ്പിൽ അംഗം; കമലേശ്വരം കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം ∙ കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പൊലീസ്. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിനു നിർണായക വിവരങ്ങൾ‌ ലഭിച്ചത്. ആണുങ്ങൾക്കൊപ്പം യാത്ര…

സ്കൂൾ ബസ്സിൽ അഞ്ചാം ക്ലാസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കുന്നതായി പരാതി

    വൈത്തിരി: വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സ്കൂൾ ബസ്സിൽ വെച്ച് തല്ലിയൊടിച്ചു. ‘നീ എന്തിനാടാ ഉറക്കെ സംസാരിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും, സഹപാഠിയാണ് ആക്രമിച്ചതെന്നും കുട്ടി പറഞ്ഞു.   കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.…