വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സൽമ മോയി അധികാരമേറ്റു.

    ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു സൽ‍മ വിജയിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.…

കയറ്റത്തിൽ നിന്ന് ടോറസ് ലോറി പിന്നോട്ട് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് പൂർണമായി തകർന്നു

ഇടുക്കി∙ നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾറസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ 10. 30 ഓടെയായിരുന്നു അപകടം. റോഡ് പണിക്കായി ലോഡ് കയറ്റി വന്ന…

അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; കുട്ടികളുടേത് ഞെട്ടിക്കുന്ന മൊഴി, സ്കൂളിൽവച്ചും പീഡനം, ദൃശ്യം പകർത്തി

പാലക്കാട്‌∙ മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി. സംസ്‌കൃത അധ്യാപകൻ അനിൽ കുട്ടികളെ സ്കൂളിൽവച്ചും പീഡിപ്പിച്ചതായി യു.പി വിഭാഗത്തിലെ ആൺകുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നൽകി. ചില കുട്ടികളെ അധ്യാപകൻ…

അച്ഛനെതിരെ പരാതി പറയാനെത്തി; കമ്മിഷണർ ഓഫിസിനു മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം∙ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയില്‍ നിന്നാണ് പ്രതി അമല്‍ സുരേഷിനെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്.   ഇന്നലെ കമ്മിഷണര്‍ ഓഫിസില്‍ പരാതി…

കിടക്കയിൽ മൂത്രമൊഴിച്ചു; 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, വളർത്തമ്മ അറസ്റ്റിൽ

കഞ്ചിക്കോട്∙ കിടക്കയിൽ മൂത്രമൊഴിച്ചെന്നു പറഞ്ഞു 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ച കേസിൽ വളർത്തമ്മ അറസ്റ്റ‌ിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (റൂബി-35) ആണ് അറസ്‌റ്റിലായത്. കുട്ടിയുടെ അച്ഛ‌ൻ നേപ്പാൾ സ്വദേശിയായ മുഹമ്മദ്…

രേഖകളില്ലാതെ ലോൺ, വരാത്ത പാഴ്സലിന് ഫൈൻ; വാട്സാപ്പിലെ ‘ക്ഷണക്കത്ത്’ തുറക്കും മുൻപ് സൂക്ഷിക്കുക!

സൈബര്‍ കുറ്റകൃത്യങ്ങൾക്കായി വ്യാപകമായി ഉപയോഗിച്ചു പോരുന്ന ഒരു രീതിയാണ് ‘സോഷ്യൽ എൻജിനീയറിങ്’. ഓഫറുകളായും ഭീഷണിയായും സഹായമായും എന്തിന് കല്യാണക്കുറിയായി വരെ നമുക്കു ലഭിക്കുന്ന പല സന്ദേശങ്ങളും ഇത്തരം കെണികളാകാം. യാഥാർഥമെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവിടെ തട്ടിപ്പുകാർ ഓരോ സന്ദേശവും രൂപകൽപന ചെയ്യുന്നത്.…

യുഎസിൽ ലഹരിക്കടത്ത്; ട്രക്കിനുള്ളിൽ ഒളിപ്പിച്ചത് 309 പൗണ്ട് കൊക്കെയ്ൻ, ഇന്ത്യക്കാരായ ഡ്രൈവർമാർ പിടിയിൽ

വാഷിങ്ടൻ ∙ യുഎസിലെ ഇൻഡ്യാനയിൽ ട്രക്കിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 309 പൗണ്ട് (140 കിലോഗ്രാം) കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ ഇന്ത്യക്കാരായ ട്രെക്ക് ഡ്രൈവർമാർ പിടിയിലായി. പതിവു വാഹന പരിശോധനയിലാണ് വൻ ലഹരികടത്തു പിടികൂടിയത്. ജനുവരി നാലിനാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി…

സ്വകാര്യ ബാങ്കിന്റെ ജ്പതി നടപടി; രാത്രിയില്‍ പെരുവഴിയിലായി കുടുംബം

തിരുവനന്തപുരം: വായ്പ കുടിശ്ശികയെ തുടര്‍ന്ന് കുടുംബത്തെ വീട്ടില്‍ നിന്നും പുറത്താക്കി സ്വകാര്യ ബാങ്ക്. പറണ്ടോട് സ്വദേശി നഹാസും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.   കുടുംബം 11 ലക്ഷം രൂപ വായ്പ…

500 രൂപ നോട്ട് നിരോധിക്കുമോ? 2026 മാര്‍ച്ചോടെ പിന്‍വലിക്കുമെന്ന വാര്‍ത്തകളില്‍ സത്യമെന്ത്? വിശദീകരണവുമായി കേന്ദ്രം

    രാജ്യത്ത് 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. 2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുമെന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് കേന്ദ്ര വാര്‍ത്താ…

മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച കേസ്: സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ; വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു

പാലക്കാട് ∙ മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചു. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ…