പോലീസുകാരി വഴിയൊരുക്കിയത് വെറുതെയായി; ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല, അന്വേഷണത്തിൽ ട്വിസ്റ്റ്
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്നും വലതുവശത്തുനിന്നാണ്…
കെണിവെച്ച് മോതിര തത്തയെ പിടികൂടി, കൂട്ടിലടച്ച് വളർത്തി; വീട്ടുടമയ്ക്കെതിരെ കേസ്
കോഴിക്കോട് ∙ നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്നു കെണിവെച്ചു പിടികൂടി തത്തയെ വളർത്തിയതിനു വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും കസ്റ്റഡിയിലെടുത്തത്.…
ദമ്പതികളുടെ മരണം: ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തി ഭർത്താവ് തീ കൊളുത്തി, കാരണം അവ്യക്തം
അലവിലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തതെന്നു നിഗമനം. അലവിൽ ടൗണിനു സമീപം അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരെ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണു മരിച്ച നിലയിൽ…
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; മറ്റുള്ളവ നിയന്ത്രണവിധേയമായി കടത്തിവിടും
കോഴിക്കോട് ∙ മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പൊലീസിന്റെ നിയന്ത്രണത്തോടെ, ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാതവഴി മള്‍ട്ടിആക്‌സില്‍…
വയോധിക സ്വയം വെട്ടി മരിച്ച സംഭവം; മേരിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് കുടുംബം
കൽപറ്റ ∙ വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു. ഏറെ…
ലഹരിക്കച്ചവടം; യാത്രയ്ക്ക് ആഡംബര കാറുകൾ, നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ, 30 ഗ്രാം എംഡിഎംഎ
കോഴിക്കോട് ∙ വിൽപനയ്ക്ക് എത്തിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടു സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. ഇവർ താമസിക്കുന്ന വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ…
‘തലയോട്ടി നൽകിയത് തിമ്മരോടി; എടുത്തത് റബ്ബർ തോട്ടത്തിൽ നിന്ന്’: നിർണായക വെളിപ്പെടുത്തൽ
ബെംഗളൂരു ∙ ധർമസ്ഥല കേസിൽ ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മരോടിക്കെതിരെ കേസിലെ നിർണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നുവെന്നും ചിന്നയ്യ വെളിപ്പെടുത്തി. റബ്ബർ…
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: പാസ്പോർട്ട് അപേക്ഷയിൽ മാറ്റവുമായി ഇന്ത്യൻ കോൺസുലേറ്റ്; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
ദുബായ്∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് അപേക്ഷാ നിയമവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്ന് മുതൽ അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ നിർബന്ധമാക്കും. ഇതോടെ, മിക്ക അപേക്ഷകർക്കും പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ പുതിയ ഫോട്ടോയെടുക്കേണ്ടിവരും. ഇന്റർനാഷനൽ സിവിൽ…
പണവും കാറും ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിൽ മർദനം, ആസിഡ് കുടിപ്പിച്ചു: യുവതിക്ക് ദാരുണാന്ത്യം
ലക്നൗ ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് 23 വയസ്സുകാരി മരിച്ചു. ദിദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കലഖേദ ഗ്രാമത്തിൽ പർവേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വർഷം മുൻപായിരുന്നു ഇരുവരുടേയും…
യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ എട്ടംഗസംഘം, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്
കോഴിക്കോട് ∙ നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ ഒരു മണിയോടെ തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കുളളിൽ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെയാണ് തട്ടിക്കൊണ്ടു പോയത്. കക്കാടംപൊയിലിൽ നിന്ന് ആറു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസിനെ പൊലീസ്…
















