പോത്തുണ്ടി സജിത വധക്കേസ്; പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം
പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് ചെന്താമര വിധി…
പ്രണയം തകർന്നു, സംസാരിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തി, പിന്നാലെ തർക്കം; കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു
തിരുവനന്തപുരം∙ വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കണ്ണമ്പ എന്ന സ്ഥലത്ത് 14ന് ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ കൊല്ലം സ്വദേശി അമല്‍ ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ…
ഫാം ഓഫീസർക്ക് വനിതാ തൊഴിലാളിയുടെ മർദ്ദനമേറ്റതായി പരാതി
അമ്പലവയൽ: അമ്പലവയൽ പ്രാദേശ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസർക്ക് വനിതാ തൊഴിലാളിയുടെ മർദ്ദനമേറ്റതായി പരാതി. ഫാം ഓഫീസറായ അച്യുതനാണ് മർദ്ദനമേറ്റത്. ഇവിടുത്തെ തൊഴിലാളിയായ സുലോചനക്കെതിരെയാണ് പരാതി. ചട്ടികളിൽ മണ്ണ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ്…
ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല:സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി
കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സെന്റ് റീത്താസ്…
ബസ് ഫീസ് അടയ്ക്കാന്‍ വൈകി; അഞ്ചു വയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍
മലപ്പുറം: സ്‌കൂളിന്റെ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. ചേലമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍ ബസില്‍ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്. തുടര്‍ന്ന് സ്‌കൂളിലേക്കായി ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ…
സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി എന്നിവയെ കുറിച്ചുള്ള പ്രധാന നിയമങ്ങൾ വ്യക്തമാക്കി യുഎഇ
ദുബൈ: യുഎഇയിലെ തൊഴിൽമേഖലയിലെ നീതി, സുതാര്യത, എന്നിവയും ഉൽപ്പാദനക്ഷമതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇത് സംബന്ധിച്ച നിയമങ്ങൾ വിശദീകരിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). ഇവ ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലയിലെ ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന…
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് വിദ്യാർഥിനി വീണു, പരുക്ക്
പാച്ചല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് യാത്രക്കാരി പുറത്തേക്ക് വീണു. പാണവിള ഭാഗത്തുനിന്നു ബസില്‍ കയറിയ മറിയം (22) എന്ന യുവതിക്കാണു പരുക്കേറ്റത്. ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്‌കാനിങ്ങിനു വിധേയമാക്കി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയാണ് മറിയം.…
ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കി, മന്ത്രി ഗണേഷിന് തിരിച്ചടി
കൊച്ചി ∙ ബസിന്റെ മുൻവശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക്…
ദുൽഖറിന്റെ ലാൻഡ് റോവർ ഉപാധികളോടെ വിട്ടുനൽകി; പിടികൂടിയവയിൽ അവശേഷിക്കുന്നത് 4 കാറുകൾ
കൊച്ചി ∙ ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായി പിടിച്ചെടുത്ത, നടൻ ദുൽഖർ സൽമാന്റെ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ് അഡിഷനൽ കമ്മിഷണർ വിട്ടുനൽകിയത്. ഭൂട്ടാനിൽനിന്നു കടത്തിയതെന്നു സംശയിക്കുന്ന 43 വാഹനങ്ങൾ പിടികൂടിയതിൽ ദുൽഖറിന്റെ…
ഇരുളത്ത് തെരുവുനായയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പരാതി
പൂതാടി: ഇരുളത്ത് തെരുവുനായ്ക്കളെ വെടിവെച്ച് കൊന്ന സംഭവം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി കേണിച്ചിറ എസ് എച്ച് ഒ ക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി എഫ് ഐ ആര്‍…
















