വൻ ബാങ്ക് കൊള്ള; മാനേജരെ കെട്ടിയിട്ടു, കവർന്നത് 8 കോടിയും 50 പവനും
ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച…
പബുകളിലെ സ്ഥിരം സന്ദർശക, ബിനാമി പേരിൽ ഭൂമി വാങ്ങൽ; പിടിച്ചെടുത്തത് 2 കോടിയുടെ കൈക്കൂലി, ഒടുവിൽ അറസ്റ്റിലായി വനിത റവന്യു ഓഫിസർ
ഗുവാഹത്തി∙ കൈക്കൂലിയായി ലഭിച്ച രണ്ട് കോടി രൂപയുടെ സ്വർണ്ണവും നോട്ടുകളും പിടിച്ചെടുത്തതോടെ അസമിലെ വിവാദനായികയായി മാറിയിരിക്കുകയാണ് വനിതാ സിവിൽ സർവീസ് ഓഫിസറായ നൂപുർ ബോറ. ഭൂമി ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിജലൻസ് സെൽ നടത്തിയ റെയ്ഡിലാണ് നൂപുർ ബോറ അറസ്റ്റിലായത്. പിന്നാലെ…
ചീരാലിൽ വീട്ടുവളപ്പിൽ കരടി; പ്ലാവിൽ കയറി ചക്ക വീഴ്ത്തി, തിന്നു
കൽപറ്റ ∙ ചീരാലിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി. ഈസ്റ്റ് ചീരാൽ കളന്നൂർകുന്നിൽ പട്ടംചിറ വിശ്വനാഥന്റെ വീട്ടുവളപ്പിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കരടി എത്തിയത്. വീട്ടുവളപ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിച്ചു നിലത്തിട്ട ശേഷം കുത്തിയിരുന്ന് പൊളിച്ച് തിന്നുന്ന കരടിയുടെ വിഡിയോ ദൃശ്യങ്ങൾ…
‘ഒരു ദയയും ഉണ്ടാകില്ല, അമിത വേഗത്തിന് തല്ല് ഉറപ്പ്’: ഫലംകണ്ട് മുന്നറിയിപ്പ്
കൊച്ചി∙ കോടികൾ ചെലവിട്ട് റോഡ് നന്നാക്കി. കണ്ണാടി പോലെ തിളങ്ങുന്ന റോഡും കണ്ണുമടച്ചുള്ള വണ്ടിയോടിക്കലും ചേർന്നതോടെ റോഡിൽ ദിവസവും അപകടങ്ങൾ. കാത്തിരുന്ന് പണിതീർത്ത റോഡിൽ ദിവസവും ചോരവീണു തുടങ്ങിയതോടെ നാട്ടുകാർ തീരുമാനിച്ചു: ഇതു നോക്കിനിന്നാൽ പോരാ, ഇടപെടണം. നാട്ടുകാർ ചേർന്ന് റോഡിൽ…
തെറ്റുപറ്റി, നാറ്റിക്കരുത്, കാലുപിടിക്കാം: ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്‌ഷൻ ഓഫിസറുടെ ശബ്ദരേഖ പുറത്ത്
കൽപറ്റ ∙ വയനാട്ടിൽ വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണവിധേയനായ സെക്‌ഷന്‍ ഓഫിസറെ കുരുക്കിലാക്കി ശബ്ദരേഖ. തനിക്കെതിയുള്ള പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തനിക്കു തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും…
ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊളഗപ്പാറ: കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടില്‍ പരിയാരം സ്വദേശിയും നിലവില്‍ അമ്പലവയല്‍ ആയിരംകൊല്ലിയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ…
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
വയനാട് ചുരത്തിൽ ഏഴാം വളവിൽ ചരക്ക് ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്. 6,7,8 വളവുകൾക്കിടയിലാണ് ഗതാഗത തടസം നേരിടുന്നത്. ഏഴാം വളവിൽ ചെറിയ വാഹനങ്ങൾ വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസം…
കുടുംബ കലഹത്തിനിടെ പൊലീസും യുവാവും തമ്മില്‍ സംഘര്‍ഷം
കല്‍പ്പറ്റ: കുടുംബ കലഹത്തിനിടെ പൊലീസും യുവാവും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ യുവാവിനും 2 പൊലീസുകാര്‍ക്കും പരിക്കേറ്റു. ചെവിക്ക് സാരമായി പരിക്കേറ്റ ചുണ്ടേല്‍ ഇളയിടത്ത് വീട്ടില്‍ സദഖത്തുള്ള മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സദഖത്തുള്ളയുടെ ഭാര്യ വിളിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ്…
പത്താം ക്ലാസുകാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് ബന്തടുക്കയിലാണ് സംഭവം. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ…
സ്റ്റീൽ വള കൊണ്ട് അച്ഛന്റെ തലയ്ക്കടിച്ച് ഇരട്ടകൾ, കഴുത്ത് തിരിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഇരട്ടകളായ മക്കൾ മൂന്നാഴ്ച മുൻപു മദ്യലഹരിയിലെത്തി മർദിച്ചതിനെ തുടർന്നു സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരാണ് (79) മരിച്ചത്. പിതാവിനെ മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും…















