പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു, ബലാത്സംഗം; നൂറിലധികം ഇരകൾ ? 20 വയസ്സുകാരൻ അറസ്റ്റിൽ
പനാജി ∙ ഗോവയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രചാരണം, ഭീഷണിപ്പെടുത്തൽ, പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.…
ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്‌ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം
ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക്…
‘സമ്മർദ്ദം താങ്ങാനാകുന്നില്ല, ആത്മഹത്യ ചെയ്തെന്നു വരും’; പൊട്ടിക്കരഞ്ഞ് രേണു സുധി
നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കിച്ചു സുധി പങ്കുവച്ച വിഡിയോയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം നേരിട്ട് രേണു സുധി. സമൂഹമാധ്യമങ്ങളൊന്നും തുറക്കാൻ പോലും പറ്റുന്നില്ലെന്നും തനിക്കും കുടുംബത്തിനും നേരെ വലിയ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്നും വ്യക്തമാക്കി രേണു സുധി രംഗത്തെത്തി. കേൾക്കാവുന്നതിന്റെ…
അമ്മയെ കാണാനില്ല; ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായ 4 കുട്ടികൾക്ക് കൂട്ടായി ജനമൈത്രി പൊലീസ്
നീലേശ്വരം ∙ വാടക ക്വാർട്ടേഴ്സിൽ ഒറ്റപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ച് നീലേശ്വരം ജനമൈത്രി പൊലീസ്. കർണാടക ഹുൻസൂർ സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ സ്ത്രീയെ 19 മുതൽ കാണാനില്ല എന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അന്വേഷിക്കാനാണു പൊലീസ് ചായ്യോത്തെ വാടക ക്വാർട്ടേഴ്സിൽ എത്തിയത്.…
വാഹനം കടന്നുപോകുമ്പോൾ ‘പാട്ട് പാടുന്ന’ റോഡ്: കേട്ട് കേട്ട് മടുത്തു, ഉറക്കംപോയെന്ന് നാട്ടുകാർ
മുംബൈ ∙ ദേശഭക്തി ഉയർത്തുന്ന സംഗീതം റോഡിൽ മുഴക്കിയാൽ അതു വൻ ഹിറ്റാകുമെന്നു കരുതിയ അധികൃതർക്കു തെറ്റി. വാഹനം കടന്നുപോകുമ്പോൾ ‘ ജയ് ഹോ’ എന്ന ഗാനത്തിന്റെ ട്യൂൺ മുഴങ്ങുന്ന പാത ഉറക്കം കെടുത്താൻ തുടങ്ങിയതോടെ സമീപവാസികൾ സംഘടിച്ചു. അവരുടെ പ്രതിഷേധത്തിനു…
രാത്രി ചുരിദാർ ധരിച്ച് എത്തി, സോപ്പും ടോർച്ചും ഉൾപ്പെടെ ‘തൂക്കി’: ക്യാമറയുടെ ദിശമാറ്റി, വിരലടയാളവും തുടച്ചു
കട്ടപ്പന ∙ നഗരസഭാ പരിധിയിലെ വാഴവരയിൽ 2 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയത് ചുരിദാറിന്റെ ടോപ്പ് അണിഞ്ഞെത്തിയയാൾ. പണം ഉൾപ്പെടെ ഏകദേശം 80,000 രൂപയുടെ നഷ്ടമായി. ഷാജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ആശ്രമം ജംക്‌ഷനിൽ ബിജു ചമ്പക്കുളത്തിന്റെ ഉടമസ്ഥതയിലുള്ള സെന്റ്…
ലഹരിയില്‍ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി; കറുത്തവസ്ത്രത്തിൽ റീൽസ്, അറസ്റ്റ്
ആലപ്പുഴ∙ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരണവും ലഹരി ഉപയോഗവും നടത്തിയ മൂന്നുപേരെ പിടികൂടി. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, വെള്ളക്കിണർ സ്വദേശി അൻസിൽ എന്നിവരാണ് പിടിയിലായത്. നെഹർഷാദ് എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു. 20നു…
എടിഎം നിയമങ്ങളിൽ ഏപ്രിൽ 1 മുതൽ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും
*ന്യൂഡൽഹി:* ഏപ്രിൽ ഒന്ന് മുതൽ എടിഎം നിബന്ധനകളിൽ മാറ്റങ്ങളുമായി ബാങ്കുകൾ. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നചപടി. പ്രതിദിന പണം…
മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; വീടുകൾക്കും ബാധകം; ഹോട്ടലുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ
വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട,…
‘സിസ്റ്റം ശരിയല്ല’! ചികിത്സപ്പിഴവ്; യുവാവിന്റെ കാൽ മുറിച്ചു മാറ്റി, പരാതി
പത്തനംതിട്ട∙ ചികിത്സപ്പിഴവ് കാരണം കാൽ മുറിച്ചു മാറ്റേണ്ടിവന്നെന്ന പരാതിയുമായി യുവാവ്. കലഞ്ഞൂർ സ്വദേശിയായ അഭിമന്യുവാണ് (30) പരാതിയുമായി രംഗത്തെത്തിയത്. എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഭിമന്യു കഴിഞ്ഞ വർഷം ഡിസംബറിലാണ് വീണ് കാലൊടിഞ്ഞത്. കോന്നി മെഡിക്കൽ കോളജിൽ ചികിത്സതേടി. രണ്ട് ഒടിവ്…
















