20 കോടി രൂപ ആദായ നികുതി അടയ്ക്കണം; ജയലളിതയുടെ വീടുകളും സ്വത്തുക്കളും ജപ്തിയിലേക്ക്?

ചെന്നൈ∙ ആദായനികുതി കുടിശിക അടച്ചില്ലെങ്കിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ജയയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ.ദീപ…

ലാഭമെടുപ്പ് വില്ലനായി; ഇടിഞ്ഞ് ഓഹരി വിപണി, പൊള്ളി മെറ്റല്‍ ഓഹരികള്‍

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. മെറ്റല്‍ ഓഹരികളിലാണ് പ്രധാനമായി നഷ്ടം നേരിട്ടത്.   ലാഭമെടുപ്പ് അടക്കമുള്ള ഘടകങ്ങളാണ്…

സിഡിഎമ്മിൽ പണം നിക്ഷേപിക്കാൻ പോയപ്പോൾ കാലിനു വെടിവച്ചു; മലയാളിക്ക് നഷ്ടമായത് 6 ലക്ഷം രൂപ

ഹൈദരാബാദ് ∙ കോഴിക്കോട് സ്വദേശിയായ വസ്ത്രവ്യാപാരി പി.വി.റിൻഷാദിനെ (26) വെടിവച്ച് പരുക്കേൽപിച്ച് 6 ലക്ഷം രൂപ കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം. ഹൈദരാബാദ് കോതിയിലെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാൻ പോയപ്പോൾ, റിൻഷാദിന്റെ വലതു കാലിനു വെടിവച്ച് വീഴ്ത്തി രണ്ടംഗ…

ഭർത്താവിനെ കിടക്കയിലേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ച് ഭാര്യ

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭർത്താവിനെ മർദ്ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ദാമ്പത്യ ജീവിതത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ഗാർഹിക പീഡനത്തിന് സ്ത്രീകൾ മാത്രമല്ല, പുരുഷന്‍മാരും ഇരകളാകാറുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.…

‘കൊറിയൻ ലവ് ഗെയിം’ ഉൾപ്പെടെയുള്ള ഗെയിമിങ്ങിനെ മാതാപിതാക്കൾ എതിർത്തു; ജീവനൊടുക്കി 3 സഹോദരിമാർ

ഗാസിയാബാദ്∙ ഓൺലൈൻ ഗെയിമിങ്ങിന് അടിമകളായ മൂന്നു സഹോദരിമാർ താമസിക്കുന്ന അപ്പാർട്മെന്റിന്റെ ഒൻപതാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇവരുടെ നടപടികളെ മാതാപിതാക്കൾ എതിർത്തിരുന്നു. പഖി (12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. ഗാസിയാബാദിലെ ഭാരത്…

വിമാനം അഞ്ച് മിനിറ്റ് നേരത്തെയെത്തി, പക്ഷേ യാത്രക്കാരുടെ ലഗേജ് എടുക്കാന്‍ എയര്‍ ഇന്ത്യ മറന്നു

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ മറന്നു വച്ച് എയര്‍ ഇന്ത്യ. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ചയില്‍ ദുരനുഭവം നേരിട്ടത്. 40 ഓളം യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ചായിരുന്നു വിമാനം പറന്നുയര്‍ന്നത്.  …

ഭയന്ന നിക്ഷേപകർ പിന്മാറി, റോയ് സമ്മർദത്തിലായി; പണം നല്‍കിയത് രാഷ്ട്രീയ, സിനിമാ മേഖലയിലുള്ളവർ

ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ.റോയ് 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും…

ഉത്തരേന്ത്യയിൽ വിവാഹ സീസൺ; പൈനാപ്പിളിന് ഇത് അതിമധുരകാലം; കിലോയ്ക്ക് 44 രൂപ

കറുകച്ചാൽ ∙ പൈനാപ്പിൾ കർഷകർക്ക് ഇതു മധുരകാലം. കഴിഞ്ഞ ദിവസം വാഴക്കുളം മാർക്കറ്റിൽ പച്ചയ്ക്ക് 37 – 39 രൂപയും പഴത്തിന് 42 – 44 രൂപയുമാണ് ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ വില. ഓറഞ്ച്, തണ്ണിമത്തൻ എന്നിവയുടെ ലഭ്യതക്കുറവാണ്…

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ആകുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകുക; വാട്സാപ്പിനോട് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്…

എല്ലാം ‘ഡീൽ’ ആയത് 30 മിനിറ്റ് നീണ്ട ഫോൺ കോളിൽ, ട്രംപ് പറഞ്ഞതിനപ്പുറം ‘ഒന്നും പറയാതെ’ മോദി; ആ വാഗ്ദാനമെന്ത്?

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ അരമണിക്കൂർ ഫോൺ സംഭാഷണത്തിന്റെ ഫലമെന്ത്? ഇന്ത്യ – യുഎസ് വ്യാപാരക്കരാർ ഉൾപ്പെടെ പല കാര്യങ്ങളിൽ ധാരണയായെന്ന് ട്രംപ്; ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള തീരുവ യുഎസ് 18 ശതമാനമാക്കി കുറയ്ക്കുമെന്ന്…