ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ
∙ ഹയർസെക്കൻഡറി വിദ്യാർഥിയെ നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിലെ പ്രമുഖ സ്കൂളിലെ 40 വയസ്സുകാരിയായ അധ്യാപിക അറസ്റ്റിൽ. കുറ്റാരോപിതയായ സ്ത്രീ ഇംഗ്ലീഷ് അധ്യാപികയാണ്. ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷിക ചടങ്ങിനായി നൃത്ത ഗ്രൂപ്പ്…
ഭർത്താവുമായി പിണങ്ങി വീട്ടിലെത്തി, വഴക്ക്; മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി പിതാവ്
ആലപ്പുഴ ∙ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ആത്മഹത്യ എന്നാണ്…
പെൺകുട്ടിയെ കൊന്നത്, 32 നില കെട്ടിടത്തിൽ നിന്ന‌് തള്ളിയിട്ടു; ആൺസുഹൃത്ത് അറസ്റ്റിൽ
മുംബൈ∙ ഭാണ്ഡുപ്പിലെ 32 നില താമസസമുച്ചയത്തിന്റെ മുകളിൽ നിന്ന് പെൺകുട്ടി വീണുമരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പെൺകുട്ടിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ 15 വയസ്സുകാരനായ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ മുകളിലെത്തിയ ഇരുവരും പരസ്പരം തർക്കിക്കുകയും അതിനിടയിൽ പി…
വിവാഹം കഴിഞ്ഞിട്ട് 4 ദിവസം മാത്രം; ഒരു പവൻ കുറഞ്ഞതിന് പീഡനം, എസി വാങ്ങാനും നിർബന്ധം; നവവധു ജീവനൊടുക്കി
തമിഴ്നാടിനെ വീണ്ടും ഞെട്ടിച്ച് സ്ത്രീധനപീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊന്നേരി പൊലീസ് കേസെടുത്ത്…
മർദിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ കയറിയിരുന്ന് കഴുത്തറത്തു; 19 വയസ്സുകാരിയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
ഭോപാൽ∙ മധ്യപ്രദേശിലെ നരസിംഹ്‌പുരിൽ ആശുപത്രിക്കുള്ളിൽ കയറി 19 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ജൂൺ 27നാണ് സന്ധ്യ ചൗധരിയെന്ന പ്ലസ് ടു വിദ്യാർഥിനിയെ അഭിഷേക് കോഷ്ടി എന്നയാൾ കൊലപ്പെടുത്തിയത്. സന്ധ്യ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം. സുഹൃത്തിന്റെ സഹോദരന്റെ…
ഫുഡ് ഡെലിവറി ജീവനക്കാരനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തി; ഭാര്യയും ഭാര്യാമാതാവുമടക്കം 6 പേർ അറസ്റ്റിൽ
ചെന്നൈ ∙ അശോക് നഗറിൽ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ഏഴാം അവന്യൂവിലെ എൽഐജി ഫ്ലാറ്റ്‌സിൽ താമസിച്ചിരുന്ന ആർ.കലൈയരസൻ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും…
അസ്ഥിക്കഷണങ്ങളുമായി സ്റ്റേഷനിലെത്തി യുവാവ്; കാമുകി പ്രസവിച്ച കുട്ടികളുടേതെന്ന് വെളിപ്പെടുത്തൽ
തൃശൂർ∙ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘ദോഷം’ തീരാനെന്ന പേരിൽ കർമം ചെയ്യാൻ അസ്ഥികളും സൂക്ഷിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ പൊലീസ്…
കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു, തല മൊട്ടയടിച്ചു; യുവതി നേരിട്ടത് ക്രൂര പീഡനം, 14 പേർ കസ്റ്റഡിയിൽ
ഹൈദരാബാദ് ∙ തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മർദ്ദനം. പ്രതികൾ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികൾ യുവതിയെ ഉപേക്ഷിച്ചത്.…
ജഡ്ജിയുടെ മകൾ ചമഞ്ഞ് പണംതട്ടി; ഹോട്ടൽ ബിൽ അടയ്ക്കാൻ ഭീഷണി, പൊലീസുകാരി അറസ്റ്റിൽ
ചെന്നൈ ∙ ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. എസ്പ്ലനേഡ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ രേഖയാണ് പിടിയിലായത്. ഇവർ 5 മാസത്തോളം ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. …
യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു; വീട്ടുകാരുടെ സഹായത്തോടെ കൊന്ന് കുഴിച്ചിട്ടു, കസ്റ്റഡിയിൽ
ന്യൂഡൽഹി∙ ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പൊലീസ്. യുവതിയെ ഭർതൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊന്നതെന്നും കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഭർത്താവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചിൽ വ്യാപകമാക്കി.…
















