യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്

Spread the love

 

 

വയനാട് നൂൽപ്പുഴയിൽ തേൻ ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. പൊൻകുഴി കാട്ടുനായിക്ക ഉന്നതിയിലെ പി.വി. ധനീഷിനാണ് (19) പരിക്കേറ്റത്. ചൊവ്വാഴ്ച‌ വൈകിട്ട് നാല് മണിയോ ടെയായിരുന്നു സംഭവം. കാലിനുപരിക്കേറ്റ ധനീഷ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

  • Related Posts

    മീനങ്ങാടിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു; യാത്രികന് പരിക്ക്

    Spread the love

    Spread the loveവയനാട്:മീനങ്ങാടി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിന്റെ പിൻഭാഗത്തിടിച്ച് മറിച്ച് കാർ യാത്രികന് പരിക്കേറ്റു. മീനങ്ങാടി മൂന്നാനക്കുഴി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇരുളത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.   നിയന്ത്രണം നഷ്ടപ്പെട്ട കാർ മുന്നിലുണ്ടായിരുന്ന…

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

    Spread the love

    Spread the loveതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *