ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് അപൂർവശിക്ഷ; പ്ലക്കാഡുകളുമായി 7 മണിക്കൂർ നടുറോഡിൽ ബോധവത്കരണം
ബെംഗളൂരു: ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ. നടു റോഡിൽനിന്ന് ഗതാഗതനിയമ ബോധവത്കരണം നടത്താനായിരുന്നു ശിക്ഷ. ചിക്കമഗളൂരു ജില്ലയിലെ കടൂരിലെ രഞ്ജിത്തിനെതിരേയാണ് കോടതി ഈ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഇത് പ്രകാരം…
പഞ്ചിനു പുതിയ കൂട്ടുകാരിയെ കിട്ടി, ഒറ്റപ്പെടലും വേദനയും ഇനി ഓർമ!
ലോകത്തെ കരയിച്ച പഞ്ചിനെ നിങ്ങൾ ഓർക്കുന്നില്ലേ? ഒരു പാവയും താങ്ങിപ്പിടിച്ച് ഒറ്റയ്ക്കിരിക്കുന്ന കുട്ടിക്കുരങ്ങനെ അങ്ങനെ പെട്ടെന്നാർക്കും മറക്കാൻ പറ്റില്ല. ഇപ്പോഴിതാ പഞ്ചിനൊരു കൂട്ടുകാരിയെ കിട്ടിയിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ പഞ്ചും പഞ്ചിന്റെ കൂട്ടുകാരി മോമോ ചാനുമാണ് ചർച്ചാവിഷയം. ജന്മം നൽകിയ അമ്മയും കൂട്ടരും…
വിമാനങ്ങളിൽ 60% സീറ്റുകൾ സെലക്ഷൻ ഫീസ് ഇല്ലാതെ സൗജന്യമാക്കണം; വിമാനക്കമ്പനികൾക്ക് കേന്ദ്രനിർദേശം
ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിലുള്ള അധിക ചാർജുകൾ നിയന്ത്രിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഏതൊരു വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് വിമാനക്കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു. വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ…
പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു
ബത്തേരി പുത്തൻകുന്ന് കോടതി പടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിൽ.സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ ടിളർ ബാലൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾ ചികിത്സയിലാണ്.ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.
പനിക്ക് ചികിത്സ തേടി സ്വകാര്യ ആശുപത്രിയിൽ പോയ യുവാവിന് ചെലവായത് 10,000 രൂപയോളം
പനി വന്നാൽ ഡോക്ടറെ കാണാനും മരുന്നിനുമെല്ലാമായി സാധാരണയായി നമ്മുടെ നാട്ടിൽ എത്ര രൂപ ചെലവാകും? സർക്കാർ ആശുപത്രിയിലാണെങ്കിൽ തുച്ഛമായ ഒ.പി. ടിക്കറ്റ് നിരക്ക് മാത്രവും അല്ല സ്വകാര്യ ക്ലിനിക്കുകളാണെങ്കിൽ ഡോക്ടറുടെ ഫീസും മരുന്നിന്റെ വിലയുമെല്ലാമായി ചെറിയൊരു തുകയുമാണ് നൽകേണ്ടിവരിക. എന്നാൽ പനിയുമായി…
കോൺഗ്രസ് ഒറ്റപ്പെടുത്തി ; ഐ സി ബാലകൃഷ്ണനെതിരെ എൻ എം വിജയന്റെ മകൻ
സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്ത്. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കുന്നത്…
ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ശൈശവവിവാഹം; ബോധവല്‍ക്കരണവുമായി വയനാട് പോലീസിന്റെ ‘കടിഞ്ഞുല്‍’
മാനന്തവാടി: ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രം നിര്‍മിച്ച് വയനാട് പോലീസ്. ‘കടിഞ്ഞൂല്‍’എന്ന പേരിട്ട ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളിലും ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. പ്രായപൂര്‍ത്തിയാവാതെ തന്നെ ആചാരത്തിന്റെ ഭാഗമായി ‘പാരമ്പര്യ കല്യാണം’ കഴിക്കുക…
പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇതേ തുടർന്ന് തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ ഹോട്ടലുകൾ പ്രവർത്തിക്കില്ല. കൂടാതെ, വ്യാഴാഴ്ച കൊച്ചിയിലെ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകൾ പ്രതിഷേധ മാർച്ച്…
പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം :രണ്ടുപേർക്ക് ദാരുണാന്ത്യം
പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം. .ബത്തേരി പുത്തൻ കുന്നിൽ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ചീരാൽ സ്വദേശികളായ കലാധരൻ, ബാലൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാരായണൻ ചികിത്സയിലാണ്.
കോഴിക്കോട്ടെ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു സാംസൺ, ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്∙ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സൂപ്പർ താരം സഞ്ജു സാംസൺ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ മാതാപിതാക്കളെ കാണാനായി തിരുവനന്തപുരത്തെത്തിയ സഞ്ജു, കുടുംബത്തെ കണ്ടശേഷമാണ് വാഹനത്തിൽ കോഴിക്കോടു വരെ യാത്ര…
















