മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല’; ഉള്ളുരുകുമ്പോഴും ‘തെറ്റുകാരന് ‘ മാപ്പുനൽകി മലയാളി ദമ്പതികൾ
ഷാർജ ∙ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ വാഹനം കവർന്നത് ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയെ. ഉള്ളുരുകുന്ന വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മാതൃകയാവുകയാണ് മലയാളി ദമ്പതികൾ. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും…
‘ജവാനു’ പിൻഗാമിയെത്തുന്നു; സർക്കാർ മദ്യത്തിനു പേരായി
കോട്ടയം ∙ ‘ജവാനു’ ശേഷം സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. പുതിയ…
പുൽപ്പള്ളി താഴെയങ്ങാടി കലുങ്ക് ഇന്ന് വൈകുന്നേരം പൊളിക്കും. വാഹനങ്ങൾ ഒരു വരിയായി കടത്തിവിടും
*പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിലെ കലിങ്ക് ഇന്ന് വൈകുന്നേരം മുതൽ പൊളിച്ചു തുടങ്ങും. ഒരു വരിയായി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് പണി മുടങ്ങിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. വാഹനങ്ങൾ ഒരു വരിയായി പോകുന്നതിന് വേണ്ട ക്രമീകരണങ്ങൾ യാത്രക്കാർ…
വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ
കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ…
സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ കൃത്രിമം:അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
കല്‍പ്പറ്റ: അധ്യാപക തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ എണ്ണത്തില്‍ തിരിമറി നടത്തിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോട്ടത്തറ ഗവ.ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ ബി ശ്രീജേഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയത് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്ന്…
സ്റ്റേഷന്‍ വളപ്പില്‍ മാങ്ങ പറിക്കാനെത്തി കുട്ടികള്‍, കൂട്ടുകൂടി പൊലീസുകാര്‍- വൈറല്‍ വിഡിയോ
കണ്ണൂര്‍: പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ മാങ്ങ പറിക്കാനെത്തിയ കുട്ടികളെ വിരട്ടിയോടിക്കാതെ സഹായിച്ച് കൂട്ടുകൂടിയ പൊലീസുകാരുടെ വിഡിയോ വൈറലാകുന്നു. അയ്യോ എത്തുന്നില്ല…. ഒന്നും കൂടി, ഇനി നമ്മള്‍ വരൂല വാടാ പോകാം… എന്ന് പറഞ്ഞ് മാങ്ങ പറിക്കല്‍ ഉപേക്ഷിച്ചു മടങ്ങിയ കുരുന്നുകളെ പൊലിസുകാര്‍…
ഒൻപതര ‘എൽഡിഎഫ്’ വർഷം, കൂടിയത് 855 ബാറുകൾ; കള്ളുഷാപ്പുകൾ കുറഞ്ഞു
തിരുവനന്തപുരം ∙ ഒൻപതര വർഷം മുൻപ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളെങ്കിൽ ഇപ്പോൾ 884 ആയി. മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷിക്കുന്നവർക്കെല്ലാം ബാർ അനുവദിക്കണമെന്നതാണു സർക്കാർ നിലപാട്. എന്നാൽ, ബവ്റിജസ് ഷോപ്പുകളുടെ എണ്ണത്തിൽ ഈ നിരക്കിലുള്ള വർധനയില്ല. അധികാരമേൽക്കുമ്പോൾ…
ഭക്ഷ്യവിഷബാധ: മരണ കാരണം വ്യക്തമല്ല, സാലഡും വില്ലനായേക്കാം
വിഴിഞ്ഞം ∙ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിയതിനു പിന്നാലെ 2 പേർ മരിക്കാനിടയായ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെയും സാംപിൾ ശേഖരിച്ചു. ഇവ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തലസ്ഥാനത്തെ ലാബ് കൂടാതെ കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്…
ദുർമന്ത്രവാദം: യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന് ആൾക്കൂട്ടം
ചായിബാസ (ജാർഖണ്ഡ്) ∙ ബന്ധു മരിച്ചത് ദുർമന്ത്രവാദം മൂലമെന്നാരോപിച്ച് ജാർഖണ്ഡിലെ കുമാർദംഗിയിൽ യുവതിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. യുവതിയുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ബന്ധു ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നു രാത്രി പന്ത്രണ്ടോളം…
കൺമുന്നിൽ ഭർത്താവിനെ കടിച്ചുകീറി കരടി; രക്ഷിക്കാൻ ഭാര്യയുടെ സാഹസിക പ്രത്യാക്രമണം
ഭുവനേശ്വർ ∙ ഭർത്താവിനെ ആക്രമിച്ച് ഗുരുതര പരുക്കേൽപ്പിച്ച കരടിയെ പ്രത്യാക്രമണത്തിലൂടെ പരുക്കേൽപ്പിച്ച് ഭാര്യ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തിലാണ് സംഭവം. മാൽഡെ സോറനും ഭാര്യ ലിലി സോറനും കാടിനോട് ചേർന്ന പ്രദേശത്ത് ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആറു കരടികളുടെ മുന്നിൽപ്പെട്ടതെന്ന്…
















