തൂങ്ങിയതിനു ശേഷവും പീഡിപ്പിച്ചു, ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതി വൈശാഖന്റെ ബന്ധു
കോഴിക്കോട്∙ കക്കോടിയിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം വർക് ഷോപ്പിൽ കഴുത്തിൽ കുരുക്കിട്ടു നിന്ന യുവതിയെ സ്റ്റൂൾ തട്ടിമറിച്ച് കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ കെ.വൈശാഖന്റേത് (35) സ്നേഹത്തിൽ പൊതിഞ്ഞ വിശ്വാസവഞ്ചന. ചെറിയ പ്രായം മുതൽ പരിചയത്തിലായിരുന്ന യുവതിയെ…
റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-സ്റ്റോറുകളായി മാറിയ റേഷൻ കടകൾ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ-സ്റ്റോറുകൾ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി എസ്.ബി.ഐ ഉൾപ്പെടെ 19 പ്രമുഖ…
പാക്ക് ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് സംശയം; രാജസ്ഥാനിൽ ഒരാൾ പിടിയിൽ
ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവിസസ് ഇന്റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്‌വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.…
യുവതിയെ വിളിച്ചു വരുത്തി, കസേര തട്ടിമാറ്റി കൊലപ്പെടുത്തി; സിസിടിവി എല്ലാം കണ്ടു, കാമുകൻ അറസ്റ്റിൽ
കോഴിക്കോട് ∙ 26 വയസ്സുകാരിയെ ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. കോഴിക്കോട് എലത്തൂരിലാണ് ദാരുണ സംഭവം. 26 വയസ്സുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് യുവതി വിവാഹ അഭ്യർഥന നടത്തിയപ്പോൾ ഒരുമിച്ച്…
വിമാനയാത്രയ്ക്കിടെ മലയാളി യുവതിയെ കടന്നു പിടിച്ചു; 62 കാരൻ പിടിയിൽ
കൊച്ചി ∙ വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയ 62 കാരൻ പിടിയിൽ. തിങ്കളാഴ്ച രാവിലെ 6.30ഓടെ നെടുമ്പാശേരിയിൽ ഇറങ്ങിയ ദോഹ–കൊച്ചി ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. തമിഴ്നാട് സ്വദേശി മോഹൻ എന്നയാളാണ് അടുത്തിരുന്ന മലയാളിയായ യാത്രക്കാരിയോടു മോശമായി…
യുവതിയെ തട്ടിക്കൊണ്ടുപോയി; ടയർ ചെളിയിൽ താഴ്ന്നു, പാഞ്ഞെത്തി പൊലീസ്, അറസ്റ്റ്
ഗുരുഗ്രാം ∙ ഹരിയാനയിൽ വിനോദ സഞ്ചാരിയെ ഭക്ഷണ വിൽപനക്കാരൻ തട്ടിക്കൊണ്ടുപോയി. 23 വയസ്സുള്ള യുവതിയെയാണ് സുഹൃത്തിനെ മർദിച്ച ശേഷം ഭക്ഷണ വിൽപനക്കാരൻ വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്. എന്നാൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ യുവതി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 1.30ഓടെയാണ്…
വിവാഹ ചടങ്ങിനു പിന്നാലെ പ്രസവവേദന; അതിഥികൾ പിരിഞ്ഞുപോകും മുൻപ് കുഞ്ഞിന് ജന്മം നൽകി വധു
ലക്നൗ∙ വിവാഹ ചടങ്ങ് കഴിഞ്ഞതും യുവതി കുഞ്ഞിനു ജന്മം നൽകി. ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് ഈ അസാധാരണ സംഭവം. വിവാഹ ചടങ്ങുകൾ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികൾ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവവേദന തുടങ്ങിയത്. ഏറെ നാളത്തെ പ്രണയത്തിനു…
വീണ്ടും ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക്; 2025 ജൂലൈയിലും ലക്ഷ്യം നിറവേറ്റാൻ അതിർത്തി കടന്നു
ന്യൂഡൽഹി∙ 2025 ജൂലൈയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി കടന്നു സൈന്യം ഭീകര ക്യാംപുകൾ തകർത്തതായി ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ്. 2025 ജൂലൈ 11 നും 13 നും ഇടയിൽ ഇന്ത്യയുടെ സ്പെഷൽ ഫോഴ്‌സായ പാരാ കമാൻഡോകളാണ് ഓപ്പറേഷനിറങ്ങിയത്. കൃത്യതയോടെ ഓപ്പറേഷൻ നിർവഹിച്ച പാരാ…
യുഎസിലെ ബാംഗർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് തകർന്നു വീണു; 7 മരണം, ഒരാളുടെ നില ഗുരുതരം
വാഷിങ്ടൻ ∙ യുഎസിലെ മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു. ഏഴു പേർ മരിച്ചെന്നും ഒരു ജീവനക്കാരന് ഗുരുതര പരുക്കേറ്റെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച…
പലചരക്ക് കട കുത്തിത്തുറന്ന് കള്ളൻ അടിച്ചു മാറ്റി; സിഗരറ്റ്, വെളിച്ചെണ്ണ, 35,000 രൂപ…;അന്വേഷണം
തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമെന്ന് പരാതി. ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ 20 ലേറെ കവർച്ചകളാണ് പ്രദേശത്ത് നടന്നത്. കഴിഞ്ഞ ദിവസം കാരമൂട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട രാത്രി കുത്തിത്തുറന്ന് പണവും കടയിലെ പല സാധനങ്ങളും…
















