മദ്യലഹരിയിൽ തർക്കം; അവസാനിച്ചത് കൊലപാതക ശ്രമത്തിൽ; സുഹൃത്ത് കസ്റ്റഡിയിൽ
മാനന്തവാടി : മദ്യലഹരിയിൽ പണമിടപാടിൽ ഉണ്ടായ വാക്കു തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു.കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ സംഭവം. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങ ളിൽ മാരക മുറിവേറ്റ…
കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു; സംഭവം ബത്തേരിയിൽ
ബത്തേരി : കൊളഗപ്പാറയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. കുഴൽക്കിണർ നിർമ്മാണ ജോലിക്കായി എത്തിയ ഛത്തീസ്ഗഢ് സ്വദേശി വസന്തകുമാറാണ് മരണപ്പെട്ടത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മദീനയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ കുടുംബത്തിലെ 4 പേർ മരിച്ചു, 3 പേർ പരുക്കേറ്റ് ചികിത്സയിൽ
മദീന/ മങ്കട ∙ മദീനയിൽ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) ജലീലിന്റെ…
‘എന്റെ ജീവിതം പോയി…’; മരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത്, കൊടി സുനിക്കെതിരെയും ആരോപണം
കാക്കൂർ ( കോഴിക്കോട്) ∙ കൈതപ്പൊയിലിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്നയുടെ (34) ഫോൺ സന്ദേശം പുറത്ത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടുള്ളവരുടെ പേരുകൾ പറയുന്ന സന്ദേശം യുവതിയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢത വർധിപ്പിക്കുന്നതായി…
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു
തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ ആണ് തീ…
നായ കുറുകെ ചാടിയപ്പോൾ വെട്ടിച്ചു.: ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്
കൽപ്പറ്റ:നായ കുറുകെ ചാടിയപ്പോൾ വെട്ടിച്ചു. ഓട്ടോ മറിഞ്ഞ് രണ്ട് വയസ്സുകാരനും നാല് വയസ്സുകാരനും ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. മീനങ്ങാടി ചെണ്ടക്കുനിക്ക് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം. വാരാമ്പറ്റ കൊടുവേരി ഹാരീസ് (36) , ഉമ്മുകുത്സു…
ഓൺലൈൻ കാർഡ് പേയ്മെന്‍റുകൾക്ക് ഇനി ഒ ടി പി വേണ്ട; സമ്പൂർണ്ണ മാറ്റവുമായി യു എ ഇ
ദുബൈ: ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മെസേജ് ആയി ഒ ടി പി അയക്കുന്ന സംവിധാനം യു എ ഇ ബാങ്കുകൾ അവസാനിപ്പിക്കുന്നു. പേയ്മെന്‍റ് ഓതന്‍റിക്കേഷൻ ബാങ്കിന്റെ ആപ്ലിക്കേഷൻ വഴി മാത്രമേ ചെയ്യാൻ കഴിയൂ. പുതിയ രീതി ജനുവരി…
ആളില്ലാത്ത വീട്ടിൽ നിന്ന് 15 പവൻ സ്വർണവും പണവും മോഷ്ടിച്ചു; പ്രതി പിടിയിൽ
താമരശ്ശേരി∙ കൈതപ്പൊയിൽ നോളജ് സിറ്റിയ്ക്കടുത്തുള്ള വീട്ടിൽ നിന്നും 15 പവൻ സ്വർണവും, ഒന്നേകാൽ ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ ചാവക്കാട് റഫീക്ക് എന്ന വെന്താട്ടിൽ റഫീക്കിനെ പൊലീസ് പിടികൂടി. റഫീക്ക് താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പൊലീസും സ്പെഷ്യൽ…
കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗം, 16 കോച്ചുകൾ
ന്യൂഡൽഹി ∙ കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. ജനുവരി…
നിയമസഭയിൽ എംപിമാർക്കും പ്രതീക്ഷ; 2021ലെ പാളിച്ചയിൽ പാഠം പഠിക്കുമോ?, രാഹുലിന് പകരമാര്? ഷാഫിയുടെ നിലപാട് നിർണായകം
തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി ജനവിധി ഉണ്ടായതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്കു കടക്കുന്ന കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമാകുന്നു. തദ്ദേശതിരഞ്ഞെടുപ്പ് കണക്കുകളുടെ അടിസ്ഥാനത്തില്‍ എണ്‍പതിലധികം സീറ്റുകളിലാണ് യുഡിഎഫിനു മേല്‍ക്കൈ തെളിഞ്ഞത്. ഇതു പരിഗണിച്ച് പരമാവധി ജയസാധ്യതയുള്ളവരെ കളത്തിലറക്കി ഭരണം പിടിക്കുകയെന്ന…
















