തോക്കു ചൂണ്ടി, ഭാഗ്യം പോയി’; ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, ഹാജരാക്കേണ്ട അവസാനദിനം ഇന്ന്

കണ്ണൂർ∙ തോക്കു ചൂണ്ടി തട്ടിെയടുത്തെന്ന് പരാതിയുള്ള, ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല. ലോട്ടറി ടിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കും. പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിനാണ് ഡിസംബർ 30ന് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് അടിച്ചത്.…

മിഠായി നൽകാമെന്നു പറഞ്ഞ് 12 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 43 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം∙ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂര്‍ സ്വദേശി രാജനെ (56) 43 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ…

ഇ.ഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇ.ഡി…

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.  പുത്തൻകുന്ന് കുണ്ടുവായിൽ സ്വദേശി മൊയ്തീൻ കുട്ടി (56)യുടെ മൃതദേഹമാണ് കാരാപ്പുഴ സ്‌പിൽവേയ്ക്ക് സമീപത്ത്നിന്ന് കണ്ടെത്തിയത്.കഴിഞ്ഞ 28-ാം തീയതിമുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക്  മാറ്റി.ഭാര്യ സൗദ,മക്കൾ ഷഹനാ ഷെറിൻ,ഹംന.

പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനിടെ പൊലീസിന് മുന്നിൽ വച്ച് അക്രമം; ഭാര്യയെ വധിക്കാൻ ശ്രമിച്ച് ഭർത്താവ്

തിരുവനന്തപുരം∙ കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒയ്ക്കു മുന്നിൽവച്ച് ഭാര്യയെ ഭർത്താവ് വധിക്കാൻ ശ്രമിച്ചു. സംഭവത്തിൽ മണനാക്ക് സ്വദേശി മുഹമ്മദ് ഖാൻ എന്നയാളെ കസ്റ്റഡിയിൽ എടുത്ത് വധശ്രമത്തിനു കേസെടുത്തു. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവരെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചത്.   എന്നാൽ…

ഉത്സവത്തിനിടെ സംഘർഷം: എസ്‌ഐയെ സംഘം ചേർന്ന് മർദിച്ച് പൊലീസുകാരനും സുഹൃത്തുക്കളും, ഓടയിൽ തള്ളിയിട്ടു

തിരുവനന്തപുരം∙ നഗരൂരിൽ എസ്‌ഐയെ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളും സംഘം ചേർന്നു മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്.   വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് എസ്‌ഐയ്ക്ക് മർദനമേറ്റത്.…

ജീവിത നൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്: കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു

ചെറുതുരുത്തി ∙ തൃശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന 70 വയസ് കഴിഞ്ഞ മൂന്നു സഹോദരിമാർ വിഷം കഴിച്ചു, ഒരാൾ മരിച്ചു. മഠത്തിൽപറമ്പിൽ വീട്ടിൽ സരോജിനിയമ്മ(75), ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നീ മൂന്നു സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ സരോജിനിയമ്മയാണ്…

400 മീറ്റർ കാർ യാത്രക്ക് 18,000 രൂപ, വിഡിയോ പോസ്റ്റ് ചെയ്ത് വിദേശ വനിത; ടാക്സി ഡ്രൈവർ അറസ്റ്റിൽ

മുംബൈ ∙ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും 400 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്കുള്ള യാത്രയ്ക്ക് 18,000 രൂപ വാങ്ങിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 12ന് യുഎസിൽ നിന്നെത്തിയ യുവതിക്കാണ് ഈ അനുഭവമുണ്ടായത്. സംഭവത്തിൽ ഡ്രൈവർ ദേശ്‌രാജ് യാദവാണ് (50)…

ജൂസ് കൊടുത്ത് മയക്കിയശേഷം ‌യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്

പാലാ ∙ ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു…

ഷൈലയുടെ പോരാട്ടം ഫലം കണ്ടു; കെഎസ്ആർടിസി പ്രീമിയം ബസ് ഇനി രാത്രി എവിടെയും നിർത്തും

ഈരാറ്റുപേട്ട ∙ വീടിനടുത്ത സ്റ്റോപ്പിൽ കെഎസ്ആർടിസി പ്രീമിയം ബസ് നിർത്താത്തതിനെതിരെ പ്രതികരിച്ച് മേലുകാവ് സ്വദേശിനി അനുകൂല ഉത്തരവ് നേടി. കാഞ്ഞിരംകവല പുതിയാത്ത് ഷൈല മണിക്കുട്ടനാണു രാത്രിയിൽ യാത്ര ചെയ്യുന്നവർക്കെല്ലാം ഉപകാരപ്രദമായ ഉത്തരവ് നേടിയെടുത്തത്. തിരുവനന്തപുരത്തു സോഫ്റ്റ്‌വെയർ ഡവലപ്പറായി ജോലി ചെയ്യുകയാണു ഷൈലയുടെ…