പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനിടെ പൊലീസിന് മുന്നിൽ വച്ച് അക്രമം; ഭാര്യയെ വധിക്കാൻ ശ്രമിച്ച് ഭർത്താവ്

Spread the love

തിരുവനന്തപുരം∙ കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒയ്ക്കു മുന്നിൽവച്ച് ഭാര്യയെ ഭർത്താവ് വധിക്കാൻ ശ്രമിച്ചു. സംഭവത്തിൽ മണനാക്ക് സ്വദേശി മുഹമ്മദ് ഖാൻ എന്നയാളെ കസ്റ്റഡിയിൽ എടുത്ത് വധശ്രമത്തിനു കേസെടുത്തു. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവരെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചത്.

 

എന്നാൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ പൊലീസുകാർ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ മുഹമ്മദ് ഖാൻ കത്തിയെടുത്ത് ഭാര്യയെ കുത്താൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസുകാർ ഇയാളെ കീഴ്‌പ്പെടുത്തിയതിനാൽ ദുരന്തം ഒഴിവായി.

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *