സീബ്ര ലൈനിൽ വിദ്യാര്‍ത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം; കൽപ്പറ്റ പോലീസ് കേസെടുത്തു

കല്‍പ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെത്തി. മേൽ കേസിൽ ഡ്രൈവറെ മാറ്റി ലൈസൻസ് ഉള്ള ഒരാളെ കാണിച്ചിരുന്നു. ഇതാണ് കൽപ്പറ്റ പോലീസ് പൊളിച്ചടുക്കിയത്.…

ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്

    പുതുശ്ശേരി: തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ച് ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ വീട്ടിൽ ദേവകി (65) ക്കാണ് പരിക്കേറ്റത്.   ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അലൂമിനിയം പാത്ര വിൽപ്പനക്കാരനായ പാലക്കാട് സ്വദേശി രാജേഷ്…

‘മുറിയിൽ കയറിയപ്പോൾ കടന്നു പിടിച്ചു, ക്രൂരമായി പീഡിപ്പിച്ചു, മുറിവുകളുണ്ടായി, ശ്വാസതടസ്സം ഉണ്ടായിട്ടും രാഹുൽ‌ പീഡനം തുടർന്നു’

തിരുവനന്തപുരം ∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി നൽകിയ പീഡന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത് എന്നാണ് യുവതി പരാതിയിൽ‌ പറയുന്നത്. ബലാത്സംഗത്തിനു ശേഷം ഒരു മനഃസാക്ഷിയും ഇല്ലാതെ പെട്ടെന്ന് ഒരുങ്ങി അവിടെ നിന്നു പോകാനാണ്…

ഒരു പെൺകുട്ടിയുമായി ജീവിക്കാൻ ആഗ്രഹമുണ്ട്, സർക്കാർ എന്നെ തുറന്നു വിട്ടിരിക്കുന്നു: വിവാദ പ്രസ്താവനയുമായി വിനായകൻ

വിനായകൻ ലഹരി ഉപയോഗത്തെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ജീവിതത്തെ ഒരു യുദ്ധമായി താരതമ്യം ചെയ്ത വിനായകൻ താനൊരു ‘മുൻനിര പോരാളി’ ആയതുകൊണ്ട് ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് തുറന്നടിച്ചു. കടുത്ത ഏകാന്തതയും നിരാശയും കാരണം താൻ മദ്യപാനം ശീലമാക്കിയെന്നും,…

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒളിയിടം കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു; കർണാടകയിലേക്ക് കടന്നെന്ന് സൂചന

ബെംഗളൂരു: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്-കർണാടക അതിർത്തിയായ ബാഗലൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.   പാലക്കാട്ടുനിന്ന് ചുവന്ന പോളോ കാറിലാണ് രാഹുൽ…

23 ലിറ്റർ മദ്യവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ ‘മുത്തപ്പൻ സുരേഷ്’ പിടിയിൽ

    കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ…

ഒഴിഞ്ഞ പറമ്പിൽ 2000 രൂപയുടെ 50 കെട്ടുകൾ; ഓരോന്നിലും 100 എണ്ണം, അമ്പരന്ന് നാട്ടുകാർ

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് മേഖലയിലെ ഒഴിഞ്ഞ പറമ്പിൽ 2000 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത് നാട്ടുകാരെ ഞെട്ടിച്ചു. നിരോധിച്ച 2000 രൂപയുടെ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് നാട്ടുകാർക്ക് ലഭിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സിനിമാ…

ബോണക്കാട് വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

    തിരുവനന്തപുരം∙ കടുവകളുടെ എണ്ണമെടുക്കാനായി പോയി ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടെത്തി. പാലോട് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റർ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ ഉള്ളത്.…

തടവുപുള്ളി കണ്ണൂർ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു:മരിച്ചത് വയനാട് സ്വദേശി

കണ്ണൂർ ∙ ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവിൽ നിന്ന്…

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ  യുവാവിന് ഗുരുതര പരിക്ക്.നീർവാരം അമ്മാനിക്കവലയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. നെടുങ്കുന്നേൽ സത്യൻ (22) നെയാണ് നീർവാരം-പുഞ്ചവയൽ റോഡിൽ നടന്നുപോവുന്നതിനിടെ കാട്ടാന ആക്രമിച്ചത്. പരീക്ഷ എഴുതാൻ പുഞ്ചവയലിലേക്ക് ബസ് കയറാൻ റോഡിലൂടെ നടന്നു പോവുമ്പോൾ കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു.…